Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 27

3145

1441 ശഅ്ബാന്‍ 02

Tagged Articles: കവര്‍സ്‌റ്റോറി

image

കത്തോലിക്കാ മാനവികതയും  മുസ്‌ലിം-ക്രിസ്ത്യന്‍ ബന്ധങ്ങളും

അബ്ദുല്ലത്വീഫ് ചാലിക്കണ്ടി, റോം

2005 ഏപ്രില്‍ രണ്ടിനായിരുന്നു പോപ്പ് ജോണ്‍പോള്‍ രണ്ടാമന്റെ മരണം. റോമില്‍ സ്ഥിരതാമസമാക്കിയ...

Read More..

മുഖവാക്ക്‌

നീതിന്യായ വ്യവസ്ഥയെ നിര്‍വീര്യമാക്കുന്ന നീക്കം

രാജ്യസഭയിലേക്ക് പന്ത്രണ്ടു പേരെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന പതിവുണ്ട്. സാധാരണ ഗതിയില്‍ നമ്മിലധിക പേരും അതറിയാറില്ല; അത് വാര്‍ത്തയാകാറുമില്ല. പക്ഷേ ഇത്തവണത്തെ ഒരു നാമനിര്‍ദേശം വിവാദക്കൊടുങ്കാറ്റഴ...

Read More..

കത്ത്‌

ഇസ്‌ലാമും അംബേദ്കറും രവിചന്ദ്രന്റെ മതംമാറ്റവും
റഹ്മാന്‍ മധുരക്കുഴി

ജാതി ഉന്മൂലനം ഇസ്‌ലാമിലൂടെ മാത്രമേ സാധ്യമാവൂ എന്ന തിരിച്ചറിവും, ആത്മാഭിമാനവും അന്തസ്സുമുള്ള ജീവിതം ഇസ്‌ലാമിന്റെ കുടക്കീഴില്‍ മാത്രമേ ലഭ്യമാവൂ എന്ന ദൃഢബോധ്യവും ഇസ്‌ലാമാശ്ലേഷത്തിലെത്തിച്ച രവിചന്ദ്രന്റെ...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (17-19)
ടി.കെ ഉബൈദ്‌