Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 22

3223

1443 റബീഉല്‍ അവ്വല്‍ 15

Tagged Articles: സ്മരണ

image

മൗലാനാ മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി പടിഞ്ഞാറന്‍ ലോകത്ത് പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച നേതാവ്

സയ്യിദ് സആദത്തുല്ലാ ഹുസൈനി

ടി.കെ അബ്ദുല്ല സാഹിബിന്റെ വിയോഗം രണ്ട് മാസം പിന്നിടുമ്പോള്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുട...

Read More..
image

അബ്ദുല്ലാ ഹസന്‍ കേരളീയ ഇസ്‌ലാമിക ധിഷണാ മണ്ഡലത്തില്‍ വിടവ് സൃഷ്ടിച്ച വിയോഗം

ടി.കെ ഉബൈദ്‌

'വിജ്ഞാനത്തിന്റെ തിരോധാനം വിജ്ഞന്മാരുടെ മരണത്തിലൂടെ' എന്ന തിരുവചനം ഓര്‍മിപ്പിക്കുന്നതായിരു...

Read More..
image

പ്രഫ. അബ്ദുല്‍ഹമീദ് അബൂസുലൈമാന്‍ (1936-2021) വിദ്യഭ്യാസ മുന്നേറ്റത്തിന്റെ ധൈഷണിക നേതൃത്വം

ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്‌

മലേഷ്യയിലെ ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസിനകത്തുള്ള വിശാലമായ സുല്‍ത്താ...

Read More..

മുഖവാക്ക്‌

അനുകരണീയം ഈ ശാക്തീകരണ സംരംഭങ്ങള്‍

വിദ്യയഭ്യസിപ്പിക്കുക, പൊരുതുക, സംഘടിപ്പിക്കുക (ഋറൗരമലേ, അഴശമേലേ, ഛൃഴമിശ്വല) - അധഃസ്ഥിത ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യയുടെ സവിശേഷ സാമൂഹിക സാഹചര്യത്തില്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ സ്വീകരിച്ച ര...

Read More..

കത്ത്‌

ആ വിയോഗശോകത്തിനപ്പുറം നീറുന്ന നൊമ്പരം
വി.കെ ജലീല്‍

അബ്ദുല്ലാ ഹസന്‍ സാഹിബ്  രോഗശയ്യയിലായ വിവരം തുടക്കത്തിലേ അതിയായ മനോനൊമ്പരം ഉണ്ടാക്കിയിരുന്നു. രോഗനിലയെക്കുറിച്ച സൂക്ഷ്മ വിവരങ്ങള്‍ സമയാസമയങ്ങളില്‍ ആരായാനും അവ ഫോണിലൂടെയും സമൂഹമാധ്യമങ്ങള്‍ വഴിയും സുഹൃദ്...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 34-38
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവെക്കുറിച്ച് നല്ലതുമാത്രം വിചാരിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി