Prabodhanm Weekly

Pages

Search

2020 ആഗസ്റ്റ് 21

3164

1442 മുഹര്‍റം 02

Tagged Articles: ലൈക് പേജ്‌

image

ഡാന്യൂബ് സാക്ഷി

റസാഖ് പള്ളിക്കര

ലോകം ഇന്ന് അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ശാസ്ത്ര-സാങ്കേതിക കണ്ടുപിടിത്തങ്ങള്&zwj...

Read More..
image

മാശാ അള്ളാഹ്

റസാഖ് പള്ളിക്കര

എന്റെ മണിമേടകളിലേക്കുള്ള നിന്റെ ഓരോ കള്ളനോട്ടങ്ങളും നിര്‍ദാക്ഷണ്യം ഞാന്‍ ചുട്ടെരിക...

Read More..

മുഖവാക്ക്‌

സ്വാതന്ത്ര്യത്തെക്കുറിച്ച വലിയ ആലോചനകള്‍ക്ക് സമയമായി

ഒരു ആഗസ്റ്റ് പതിനഞ്ച് കൂടി കഴിഞ്ഞുപോയി. ബ്രിട്ടീഷ് കൊളോണിയലിസത്തില്‍നിന്ന് നാം സ്വതന്ത്രമായിട്ട് എഴുപത്തിമൂന്ന് വര്‍ഷമായെന്ന് അതോര്‍മിപ്പിച്ചു. സ്വാതന്ത്ര്യലബ്ധി എന്ന പ്രയോഗം, അതിന്റെ മുമ്പുള്ളത് അടിമ...

Read More..

കത്ത്‌

മാധവന്‍ നായരുെട 'മലബാര്‍ കലാപം'
പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

മലബാര്‍ സമരത്തിനു ശേഷം ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഖിലാഫത്ത് പ്രക്ഷോഭം, ജന്മിമാര്‍ക്കെതിരെയുള്ള കര്‍ഷക സമരം തുടങ്ങിയ നിലകളില്‍ വിശകലനം ചെയ്യപ്പെട്ട ഈ സമരത്തിന്...

Read More..

ഹദീസ്‌

നീതികെട്ട സമൂഹം വരണ്ട പുഴയാണ്
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (29-31)
ടി.കെ ഉബൈദ്‌