Prabodhanm Weekly

Pages

Search

2017 ജനുവരി 06

2983

1438 റബീഉല്‍ ആഖിര്‍ 07

Tagged Articles: ലേഖനം

image

ബഹുസ്വരതയില്‍ ജീവിക്കുന്ന മുസ്‌ലിം ഇസ്‌ലാമിനെ അടയാളപ്പെടുത്തേണ്ടത്

സയ്യിദ് സആദത്തുല്ല ഹുസൈനി

ഏതാനും സാംസ്‌കാരിക വിഭാഗങ്ങള്‍ ഒരു ഭൂപ്രദേശത്ത് ഒന്നിച്ചു താമസിക്കുന്നുണ്ടെങ്കില്...

Read More..
image

അക്രമ രാഷ്ട്രീയത്തിനെതിരെ സര്‍ഗാത്മക പ്രതിരോധമാണ് കാമ്പസുകള്‍ ആവശ്യപ്പെടുന്നത്

സി.ടി സുഹൈബ്‌

കാമ്പസുകളെ കുറിച്ച് രണ്ട് രീതിയിലുള്ള കാഴ്ചപ്പാടുകളാണ് പൊതുവെ പങ്കു വെക്കപ്പെടാറുള്ളത്. അത...

Read More..
image

ഇസ്‌ലാമിക സംസ്‌കാരനിര്‍മിതിയുടെ അടിത്തറകള്‍, സവിശേഷതകള്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി

സയ്യിദ് സആദത്തുല്ലാ ഹുസൈനി

ഇന്നത്തെ ലോകത്ത് എന്താണ് സംസ്‌കാരം എന്ന ചോദ്യം ഒരു പ്രധാന ചര്‍ച്ചാവിഷയമാണ്. '...

Read More..

മുഖവാക്ക്‌

എല്ലാം പ്രവചനാതീതം

ഒരാ് പൂര്‍ത്തിയാകുമ്പോള്‍ അതിന്റെയൊരു കണക്കെടുപ്പ് നടത്തുക പതിവുള്ളതാണ്. യുദ്ധങ്ങള്‍, പ്രമുഖരുടെ വിയോഗങ്ങള്‍, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ കുതിപ്പുകള്‍ ഇങ്ങനെ പലതും വിലയിരുത്താനുണ്...

Read More..

കത്ത്‌

പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രാപ്തിയിലെത്താത്തതെന്തുകൊണ്ട്?
അനസ് നദ്‌വി

ഓരോ മുസ്‌ലിമിന്റെയും ദീനീബാധ്യതയാണ് ഇസ്‌ലാമിക പ്രബോധനം (ദഅ്‌വത്ത്). എല്ലാ പ്രവാചകന്മാരും ഭാരിച്ച ഈ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവരായിരുന്നു. മുഹമ്മദ് നബി(സ)യോടെ പ്രവാചകത്വസംവിധാനത്...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (53-54)
എ.വൈ.ആര്‍

ഹദീസ്‌

തര്‍ക്കം നേരിലെത്തിക്കില്ല
ജുമൈല്‍ കൊടിഞ്ഞി