Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 27

cover
image

മുഖവാക്ക്‌

വിവേകമുള്ളവരാരുമില്ലേ?

സ്വവര്‍ഗരതിയുടെ നിരോധനം ഭരണഘടനാ വിരുദ്ധമാണെന്ന് 2009-ല്‍ ദല്‍ഹി ഹൈക്കോടതി നല്‍കിയ വിധി റദ്ദാക്കിക്കൊണ്ട് ഈ ഡിസംബര്‍ 11-ന് സുപ്രീം കോടതി


Read More..

ഖുര്‍ആന്‍ ബോധനം

സൂറ-19/മര്‍യം/88-92
എ.വൈ.ആര്‍
Read More..

കവര്‍സ്‌റ്റോറി

image

ശഹീദ് അബ്ദുല്‍ ഖാദിര്‍ മുല്ലയുടെ അവസാന വാക്കുകള്‍

''ഞാന്‍ നിങ്ങളുടെ രക്ഷാകര്‍ത്താവായിരുന്നു. ഈ ഭരണകൂടം നിയമവിരുദ്ധമായി എന്നെ കൊല്ലുകയാണെങ്കില്‍ അത് രക്തസാക്ഷ്യം തന്നെയായിരിക്കും.

Read More..
image

എഴുത്തുകാര്‍ സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടണം

സക്കറിയ

മലയാളിയുടെ രാഷ്ട്രീയവും രാഷ്ട്രീയപാര്‍ട്ടികളും അപ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്നും, രാഷ്ട്രീയവും മലയാളിയും തമ്മിലുള്ള അനുരാഗ നാടകത്തിന്റെ അവസാന രംഗത്തിലാണിന്ന് കേരളമെന്നും

Read More..
image

ക്രിസ്ത്യാനിയും മുസ്‌ലിമും ഒരുപോലെ അംഗീകരിക്കേണ്ട പ്രമാണങ്ങള്‍

അമീന്‍ വി. ചൂനൂര്‍

ബൈബിള്‍ അടിസ്ഥാനമാക്കി ജീവിക്കുന്ന ക്രിസ്ത്യന്‍ സഹോദരനും ഖുര്‍ആന്‍ അടിസ്ഥാനമാക്കി ജീവിക്കുന്ന മുസ്‌ലിമിനും ഒന്നിക്കേണ്ട നിരവധി പ്രധാന

Read More..
image

മക്കളോട് ചേര്‍ന്നിരിക്കൂ

ഉസ്താദ് നുഅ്മാന്‍ അലിഖാന്‍

വിചിത്രമായ ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. ബയോകെമിസ്ട്രിയില്‍ പി.എച്ച്.ഡിയും ന്യൂക്ലിയര്‍ ഫിസിക്‌സിലോ ഹിസ്റ്ററിയിലോ പൊളിറ്റിക്കല്‍

Read More..
image

വിജ്ഞാനത്തെ പ്രണയിച്ച അബൂഹുറയ്‌റ(റ)

അബ്ദുല്‍ ജബ്ബാര്‍ കൂരാരി

ഹദീസ് ഗ്രന്ഥങ്ങളിലും ഇസ്‌ലാമിക ചരിത്രത്താളുകളിലും നിറഞ്ഞു നില്‍ക്കുന്ന സ്വഹാബിവര്യനാണ് അബൂഹുറയ്‌റ. അബ്ദുശ്ശംസ് (സൂര്യദാസന്‍) എന്നായിരുന്നു ആദ്യത്തെ

Read More..
image

പെണ്‍പ്രതിഭകളുടെ രംഗപ്രവേശം

സദ്‌റുദ്ദീന്‍ വാഴക്കാട്

പ്രതിഭാധനരായ ഒരുപറ്റം വനിതകളുടെ രംഗപ്രവേശത്തോടെ കേരളത്തിലെ മുസ്‌ലിം സ്ത്രീ നവജാഗരണ രംഗത്ത് പുതിയ ഉണര്‍വും ആവേശവും

Read More..
image

ഇസ്രയേലിന് നീതീകരണമാകുന്ന ബൈബിളിന്റെ ദുര്‍വ്യാഖ്യാനം

ഡോ. നൈനാന്‍ കോശി

ക്രൈസ്തവ സയണിസം എന്ന പദപ്രയോഗം കേരളത്തില്‍ വളരെ പരിചിതമാണെന്നു തോന്നുന്നില്ല. പശ്ചിമേഷ്യയിലെ രാഷ്ട്രീയവും യുദ്ധങ്ങളും കാതലായ

Read More..
image

അമേരിക്കന്‍ മാധ്യമങ്ങള്‍ ഇങ്ങനെയൊക്കെയാണ്....

ഡോ: നസീര്‍ അയിരൂര്‍

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് 1970-ല്‍ പുലിറ്റ്‌സര്‍ പ്രൈസ് നേടിയ പ്രശസ്ത അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ സിമോര്‍ ഹെര്‍ഷ്

Read More..

മാറ്റൊലി

ഇസ്‌ലാമിക ധനവിനിമയ ശാസ്ത്രത്തിന്റെ അനിവാര്യത
സാലിം ചോലയില്‍ ചെര്‍പ്പുളശ്ശേരി

ഇസ്‌ലാമിക് ബാങ്കിംഗിനെ അധികരിച്ച് എഴുതിയ മുഖക്കുറിപ്പും ഇസ്‌ലാമിക് ഫിനാന്‍സിനെ വിശകലനം ചെയ്തുകൊണ്ടുള്ള അഭിമുഖവും ചാള്‍സ് രാജകുമാരന്റെ പ്രഭാഷണവും ശ്രദ്ധേയമായി (ലക്കം

Read More..

അനുസ്മരണം

അനുസ്മരണം

Read More..
  • image
  • image
  • image
  • image