Prabodhanm Weekly

Pages

Search

2018 ജൂലൈ 27

3061

1439 ദുല്‍ഖഅദ് 13

Tagged Articles: കവര്‍സ്‌റ്റോറി

image

ഷാഹി ഈദ്ഗാഹ് മഥുര, ഗ്യാന്‍വാപി വാരാണസി മസ്ജിദുകള്‍ ലക്ഷ്യമിട്ട് വീണ്ടും ഹിന്ദുത്വ രാഷ്ട്രീയം

മമ്മൂട്ടി അഞ്ചുകുന്ന്‌

ഹിന്ദുത്വ ചിന്താധാര അതിന്റെ ഫാഷിസ്റ്റ് മുഖം നിരന്തരം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഫാഷ...

Read More..
image

വഖ്ഫ് മുസ്‌ലിം സമൂഹത്തിന്റെ ഭാഗധേയം മാറ്റിയെഴുതിയ ദീനീസംരംഭം

സിദ്ദീഖ് നദ്‌വി ചേരൂര്‍

ഇസ്‌ലാമിന്റെ സാമൂഹിക പ്രതിബദ്ധതയുടെ പ്രധാന നിദര്‍ശനങ്ങളിലൊന്നാണ് ധനവിതരണത്തില്‍ ഇസ്‌ലാം സ്...

Read More..
image

ഭക്ഷണമല്ല, ഫാഷിസമാണ്‌

സദ്‌റുദ്ദീന്‍ വാഴക്കാട്

സ്വാതന്ത്ര്യത്തിന്റെ അന്ത്യവും മനുഷ്യത്വത്തിന്റെ മരണവുമാണ് ഫാഷിസം. മനുഷ്യജീവിതത്തിന്റെ താള...

Read More..
image

ശാസ്ത്രമാണോ ആത്യന്തിക സത്യം?

ഡോ. വി.സി സയ്യൂബ് / സുഹൈറലി തിരുവിഴാംകുന്ന്‌

മലപ്പുറം ജില്ലയിലെ വാഴയൂരില്‍നിന്നും സമുദ്രശാസ്ത്ര ഗവേഷണരംഗത്ത് സജീവമായ യുവപ്രതിഭയാണ് ഡോ....

Read More..

മുഖവാക്ക്‌

പൗരോഹിത്യത്തിന്റെ പ്രതിസന്ധി

''അവരാവിഷ്‌കരിച്ച സന്യാസം നാം അവര്‍ക്ക് വിധിച്ചതായിരുന്നില്ല. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് അവര്‍ സ്വയം അങ്ങനെയൊരു പുതുചര്യ ഉണ്ടാക്കുകയായിരുന്നു. എന്നിട്ടോ, അത് പാലിക്കേണ്ട വ...

Read More..

കത്ത്‌

ഇനിയുമുണ്ട് തുറന്നുവെക്കാന്‍ വാതിലുകളേറെ
വി. ഹശ്ഹാശ് കണ്ണൂര്‍ സിറ്റി

'ലോകം മാറി കൊണ്ടിരിക്കുന്നു, കമ്യൂണിസ്റ്റുകളും. പഴയ സിദ്ധാന്തങ്ങളില്‍ ഒട്ടിനില്‍ക്കാന്‍ ഇനിയും നമുക്കാവില്ല. ഡെംഗ് സിയാവോ പിംഗ് പറയാറുള്ളതുപോലെ, സിദ്ധാന്തങ്ങളില്‍ നിന്നല്ല, വസ്തുത...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

പലിശ സൃഷ്ടിക്കുന്ന ആപത്തുകള്‍
എം.എസ്.എ റസാഖ്