Prabodhanm Weekly

Pages

Search

2018 ഏപ്രില്‍ 20

3048

1439 ശഅ്ബാന്‍ 02

Tagged Articles: ജീവിതം

image

ഐ.എസ്.എൽ മുതൽ എസ്.ഐ.ഒ വരെ ഇസ്്ലാമിക വിദ്യാർഥി പ്രസ്ഥാനത്തോടൊപ്പമുള്ള യാത്രകൾ

സി.എച്ച് അബ്ദുൽ ഖാദർ തയാറാക്കിയത്: ബഷീർ തൃപ്പനച്ചി

1969 - 70 -ൽ ഞാൻ മലപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഈ സന്ദർ...

Read More..
image

ഹദീസ് വിജ്ഞാനീയങ്ങളും കൃതഹസ്തരായ ഉസ്താദുമാരും

ഇ.എന്‍ മുഹമ്മദ് മൗലവി / സദ്‌റുദ്ദീന്‍ വാഴക്കാട്

ഹദീസിലെ ഗവേഷണ പഠനത്തിന് പരിശീലനം നല്‍കുന്ന കോഴ്‌സാണ് ദയൂബന്ദ് ദാറുല്‍ ഉലൂമിലെ ദൗറത്തുല്‍ ഹ...

Read More..
image

നിളാമിയ്യ  സിലബസിന്റെ തുടക്കവും സവിശേഷതകളും

ഇ.എന്‍ മുഹമ്മദ് മൗലവി  / സദ്‌റുദ്ദീന്‍ വാഴക്കാട്

വ്യത്യസ്തങ്ങളായ വിദ്യാഭ്യാസ ധാരകള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ദീനീവിജ്ഞാന രംഗത്ത് കാലങ്ങളായി...

Read More..

മുഖവാക്ക്‌

സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ കൃത്യമായ ആസൂത്രണം

കൊല്‍ക്കത്ത കഴിഞ്ഞാല്‍ പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് അസന്‍സോള്‍. 'സാഹോദര്യത്തിന്റെ നഗരം' എന്നൊരു ഓമനപ്പേര് കൂടിയുണ്ടതിന്. ജനസമൂഹങ്ങള്‍ തമ്മില്‍ പൊതു...

Read More..

കത്ത്‌

ധൂര്‍ത്തിനെതിരെ, ദുര്‍വ്യയത്തിനെതിരെ
കെ.പി അബൂബക്കര്‍ മുത്തനൂര്‍

ദൈവാനുഗ്രഹങ്ങള്‍ എന്തു തന്നെയായിരുന്നാലും അവ ഉപയോഗിക്കുന്നിടത്ത് മിതവ്യയം പാലിക്കണമെന്നാണ് ഇസ്‌ലാം കര്‍ശനമായി ആവശ്യപ്പെടുന്നത്. സമുദ്രത്തില്‍നിന്ന് അംഗശുദ്ധി വരുത്തുകയാണെങ്കില്‍ പ...

Read More..

ഹദീസ്‌

പിരിമുറുക്കത്തിന്റെ അടിവേര് അന്വേഷിച്ചാല്‍
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (33-37)
എ.വൈ.ആര്‍