Prabodhanm Weekly

Pages

Search

2020 മെയ് 08

3151

1441 റമദാന്‍ 15

Tagged Articles: അനുസ്മരണം

image

ചാലില്‍ മമ്മുദു

വി. മുഹമ്മദ് അലി മാസ്റ്റര്‍

മൂന്നര പതിറ്റാണ്ടുകാലം ഇസ്‌ലാമിക പ്രസ്ഥാന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ചാലില്&zwj...

Read More..
image

എം.എ കുഞ്ഞുമുഹമ്മദ്

എ.എം അബൂബക്കര്‍

തൃശൂര്‍ കൊച്ചനൂര്‍ സ്വദേശിയും ഏറെക്കാലം മലേഷ്യയില്‍ ബിസിനസുകാരനും ജമാഅത്തെ ഇസ്...

Read More..
image

എന്‍.എ.കെ ശിവപുരം

കെ.ടി ഹുസൈന്‍ ശിവപുരം

എന്‍.എ.കെ ശിവപുരം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എന്‍. അഹ്മദ് കോയ മാസ്റ്റര്&zw...

Read More..

ബീവി

നിഹ്‌റ പറവണ്ണ

നിഷ്‌കളങ്കയും നിസ്വാര്‍ഥയുമായിരുന്നു ഞങ്ങളുടെ വല്ല്യുമ്മ ബീവി. ജമാഅത്തെ ഇസ്‌...

Read More..

മുഖവാക്ക്‌

കോവിഡ് കാലത്തെ സകാത്ത്

സത്യവിശ്വാസിയുടെ ഏറ്റവും സുപ്രധാനമായ സാമ്പത്തിക ബാധ്യതയായി ഖുര്‍ആന്‍ എടുത്തു കാണിക്കുന്നത് സകാത്തിനെയാണ്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായി പ്രവാചകന്‍ അതിനെ പഠിപ്പിച്ചു തരികയും ചെയ്തിരിക്കുന്നു. ഖുര്...

Read More..

കത്ത്‌

കോവിഡ് -19 ഉം അയ്യൂബ് നബിയും
റഹീം ഓമശ്ശേരി

അയ്യൂബ് നബിയുമായി ബന്ധപ്പെട്ട അതീവ പ്രധാന്യമുള്ള ചില സംഭവങ്ങള്‍ പരിശുദ്ധ ഖുര്‍ആനിലും ഹദീസുകളിലും വന്നിട്ടുണ്ട്. പ്രവാചകന്മാരില്‍ ദീര്‍ഘകാലം രോഗം കൊണ്ട് പരീക്ഷിക്കപ്പെട്ട വ്യക്തിയെന്ന നിലക്ക് വര്‍ത്തമാ...

Read More..

ഹദീസ്‌

ഭയവും പ്രതീക്ഷയും
പി. എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (34-37)
ടി.കെ ഉബൈദ്‌