Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 12

3263

1444 മുഹര്‍റം 14

Tagged Articles: കത്ത്‌

പുതുരക്തങ്ങള്‍ വരട്ടെ

പി.എ.എം അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്

'സ്ഥാപനങ്ങളുടെ കാര്യക്ഷമമായ ഭരണത്തിനും വികാസത്തിനും വയോജന നേതൃത്വം ഒരു മുഖ്യ തടസ്സമാണ...

Read More..

ഇതാ ഒരു മാതൃകാ സമ്മേളനം

റംലാ അബ്ദുല്‍ ഖാദിര്‍ കരുവമ്പൊയില്‍

ആശങ്കയോടെയാണ് ശാന്തപുരത്ത് നടന്ന ജമാഅത്ത് അംഗങ്ങളുടെ സമ്മേളനത്തിന് പുറപ്പെട്ടത്. എന്നാല്&z...

Read More..

മുഖവാക്ക്‌

സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ച്  തികയുമ്പോള്‍

 ഈ വര്‍ഷത്തെ നമ്മുടെ സ്വാതന്ത്ര്യ ദിനാഘോഷം ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്. ഇന്ത്യ എന്ന നമ്മുടെ മാതൃരാജ്യം സ്വാതന്ത്ര്യത്തിന്റെയും സ്വയം നിര്‍ണയാധികാരത്തിന്റെയും മുക്കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. തീര്‍ച്...

Read More..

കത്ത്‌

ഈ സമീകരണങ്ങള്‍  അര്‍ഥശൂന്യം
പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

കേരള ശബ്ദത്തില്‍  (ജൂണ്‍ 16-30) ഹമീദ് ചേന്ദമംഗലൂരിന്റെ  അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു: 1. 'ആര്‍.എസ്.എസിനെ പോലെ ഫാഷിസ്റ്റ് സ്വഭാവമുള്ള സംഘടനകള്‍ ന്യൂനപക്ഷ സമുദായത്തിലുമുണ്ട്. ഉദാഹരണമാണ് ജമാഅത്തെ ഇസ്‌ല...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-52-54
ടി.കെ ഉബൈദ്‌

ഹദീസ്‌

അനീതിക്ക് കുടപിടിക്കാതിരിക്കുക
ഫായിസ് നിസാര്‍