Prabodhanm Weekly

Pages

Search

2017 നവംബര്‍ 17

3026

1439 സഫര്‍ 28

Tagged Articles: കത്ത്‌

പുതുരക്തങ്ങള്‍ വരട്ടെ

പി.എ.എം അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്

'സ്ഥാപനങ്ങളുടെ കാര്യക്ഷമമായ ഭരണത്തിനും വികാസത്തിനും വയോജന നേതൃത്വം ഒരു മുഖ്യ തടസ്സമാണ...

Read More..

ഇതാ ഒരു മാതൃകാ സമ്മേളനം

റംലാ അബ്ദുല്‍ ഖാദിര്‍ കരുവമ്പൊയില്‍

ആശങ്കയോടെയാണ് ശാന്തപുരത്ത് നടന്ന ജമാഅത്ത് അംഗങ്ങളുടെ സമ്മേളനത്തിന് പുറപ്പെട്ടത്. എന്നാല്&z...

Read More..

മുഖവാക്ക്‌

നിരീശ്വരവാദത്തെ എതിരിടാന്‍

'നിരീശ്വരവാദത്തിന്റെയും മതത്തിലെ പുതുനിര്‍മിതികളുടെയും വക്താക്കളോട് സംവാദം നടത്തുകയും അങ്ങനെ അവരുടെ വാദമുഖങ്ങളെ തറപറ്റിക്കുകയും ചെയ്യാത്തവര്‍ ഇസ്‌ലാമിന് അതിന് കിട്ടേണ്ട അവകാശം വകവെച്...

Read More..

കത്ത്‌

ബാലസാഹിത്യം ബദല്‍ തേടുമ്പോള്‍
എം.എസ് സിയാദ്, കലൂര്‍, എറണാകുളം

ബാലമാധ്യമങ്ങളുടെ ചരിത്രവും വര്‍ത്തമാനവും പ്രതിപാദ്യമാക്കിയ പ്രബോധനം (ഒക്‌ടോബര്‍ 13) കവര്‍ സ്റ്റോറി വിജ്ഞാനപ്രദവും ചിന്തോദ്ദീപകവുമായിരുന്നു. ലാഭം മാത്രം ലക്ഷ്യം വെച്ചും മൂല്യസങ്കല്&zwj...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (32-35)
എ.വൈ.ആര്‍