Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 06

3212

1442 ദുല്‍ഹജ്ജ് 27

Tagged Articles: കവര്‍സ്‌റ്റോറി

image

അതിജീവനം  തീര്‍ച്ച,  മുസ്‌ലിം ബഹുജനം മുന്നില്‍ നടക്കുകയാണ്

അഡ്വ. ഫൈസല്‍ ബാബു  മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി.

വിശ്വാസം, സ്വത്വം എന്നിവയില്‍ കടന്നുകയറി ഒരു സമൂഹത്തെ അരികുവല്‍ക്കരിക്കാനുള്ള ആര്‍.എസ്.എസി...

Read More..
image

സമൂഹവും സംഘടനകളും ഉള്‍ക്കൊള്ളല്‍ ശേഷി ആര്‍ജിക്കണം

അഡ്വ. നജ്മ തബ്ശീറ (അഭിഭാഷകയും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് വെല്‍ഫെയര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ലേഖിക ഹരിതയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്)

ദൃശ്യതയുടെ രാഷ്ട്രീയം ധീരമായി ആവിഷ്‌കരിക്കുന്ന മുസ്‌ലിം യുവത്വത്തിന്റെ കാലമാണിത്. അറിവും ആ...

Read More..
image

ആത്മാഭിമാനം പകരുന്ന യൗവനം

സി.ടി സുഹൈബ് (സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)

പുതിയ തലമുറക്ക് സാമൂഹിക ബോധമില്ലെന്ന പഴികള്‍ ഇപ്പോള്‍ കേള്‍ക്കാതെയായിട്ടുണ്ട്. സംഘ് പരിവാര...

Read More..

മുഖവാക്ക്‌

അപകടത്തിലായ തുനീഷ്യന്‍ ജനാധിപത്യം

കഴിഞ്ഞ ജൂലൈ 25-ന് തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ് സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ ജനാധിപത്യ പ്രയാണത്തെ അട്ടിമറിക്കാന്‍ തന്നെയുള്ളതാണ്.

Read More..

കത്ത്‌

കലാരൂപങ്ങള്‍ സ്ത്രീമഹത്വം ഉദ്‌ഘോഷിക്കട്ടെ
കെ.പി ഉമര്‍

സ്ത്രീയുടെ ഇന്നത്തെയും എന്നത്തെയും അവസ്ഥകള്‍ വിശദീകരിക്കുന്ന പി. റുക്സാന, ശമീമ സകീര്‍, ഫൗസിയ ശംസ് എന്നിവരുടെ ലേഖനങ്ങള്‍ (2021 ജൂലൈ 16) വായിച്ചു.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ് സൂക്തം: 59-66
ടി.കെ ഉബൈദ്‌

ഹദീസ്‌

െെദവദൂതന്‍ പഠിപ്പിച്ച നമസ്‌കാരം
നൗഷാദ് േചനപ്പാടി