Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 30

3174

1442 റബീഉല്‍ അവ്വല്‍ 13

Tagged Articles: കഥ

image

അബാബീൽ

എസ്. കമറുദ്ദീൻ

സുഹയ്ക്ക് കുഞ്ഞു പറവകളുണ്ടാക്കാൻ ഇഷ്ടമാണ്. അവളുടെ ഇത്ത, അമാനയാണ് അത് പഠിപ്പിച്ചുകൊടുത്തത്....

Read More..
image

അയേകാ?

എസ്. കമറുദ്ദീൻ

യാഗിൽ അല്പം തുറന്നുകിടന്ന ജനൽ പാളിയിലൂടെ ആകാശത്തേക്ക് നോക്കി. അരണ്ട വെളിച്ചമുള്ള ആകാശത്ത്...

Read More..
image

ശഹാദത്ത്

എസ്. കമറുദ്ദീൻ

സൽവ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയാണ്. അവളുടെ കൈയിലുള്ള കുഞ്ഞു പാവയുടെ  രണ്ട് കൈകളും മുറി...

Read More..
image

കറുത്ത രാത്രികള്‍

ഫൈസല്‍ കൊച്ചി

ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വിധി പത്രങ്ങളില്‍ വായിച്ച രാത്രി അശ്ഫാഖ് അഹ്മദ് ഉറങ്ങിയിരുന്ന...

Read More..

മുഖവാക്ക്‌

നബിയുടെ ജീവിതപാത പിന്തുടരുക
എം.ഐ അബ്ദുല്‍ അസീസ് - അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനായിരുന്നു- ദൈവദൂതനായ പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്ക് ഈ സാക്ഷ്യപത്രം നല്‍കിയത് അദ്ദേഹത്തെ പുറമെ നിന്നോ വിദൂരത്തു നിന്നോ വീക്ഷിച്ച ആരെങ്കിലുമല്ല, സഹധര്‍മിണി ആഇശ(റ)യാണ്.

Read More..

കത്ത്‌

മലയാള മാധ്യമങ്ങളെപ്പറ്റി വീരേന്ദ്രകുമാര്‍ പറഞ്ഞത്
ഡോ. കെ.കെ മുഹമ്മദ് കൊണ്ടോട്ടി

ഡോ. യാസീന്‍ അശ്‌റഫ് എഴുതിയ 'ബാബരി കേസ് വിധി മാധ്യമങ്ങള്‍ കണ്ടത് (കാണാതിരുന്നതും)' (ഒക്‌ടോബര്‍ 16, വാള്യം 77, ലക്കം  20) എന്ന ലേഖനമാണ് ഈ കുറിപ്പിനാധാരം. 1992 ഡിസംബര്‍ ആറിന്  ബാബരി മസ്ജിദ്   പൊളിച്ചതിനെ...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (16-27)
ടി.കെ ഉബൈദ്‌

ഹദീസ്‌

ജീവിതം കൊണ്ടെഴുതേണ്ട സ്‌നേഹഗാഥ
അബ്ദുര്‍റഹ്മാന്‍ ചെറുവാടി