'എന്റെ പുസ്തകം ജനക്കൂട്ടമാണ്. സാധാരണക്കാരുമായി സംസാരിക്കുമ്പോഴാണ് ഓരോ പ്രശ്നങ്ങളുടെയും പിന്നിലെ രഹസ്യങ്ങള്‍ മനസ്സിലാക്കാനാവുന്നത്. പുസ്തകം വായിച്ചാലൊന്നും അത്ര അറിവ് ഉണ്ടാകില്ല'
മൗലാനാ മുഹമ്മദ് ഫാറൂഖ് ഖാനെ പറ്റി വി.എ കബീര്‍ എഴുതിയ അനുസ്മരണ ലേഖനം (ലക്കം 3309) ഏറെ ഹൃദ്യവും നവ തലമുറക്ക് പ്രസ്ഥാനത്തിന്റെ ചരിത്രം മനസ്സിലാക്കാനുതകുന്നതുമാണ്.