ആ ബോംബ് സ്ഫോടനങ്ങളെല്ലാം സംഘ്പരിവാര്‍ എന്തുചെയ്യും? രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല തരത്തിലുള്ള ബോംബ് സ്ഫോടനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദികളും കശ്മീര്‍-ഉള്‍ഫാ തീവ്രവാദികളും മാവോയിസ്റുകളുമെല്ലാം ഇത്തരം കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്നുണ്ട്. കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടുന്നുമുണ്ട്. സംഘ്പരിവാറിന് പങ്കുള്ളതായി ആരോപിക്കപ്പെടുന്ന നിരവധി സ്ഫോടനങ്ങളും സമീപകാലങ്ങളില്‍ നടക്കുകയുണ്ടായി. എന്നാല്‍ സംഘ്പരിവാര്‍ പ്രതി ചേര്‍ക്കപ്പെട്ട കേസുകളില്‍ കാര്യമായ അന്വേഷണങ്ങളൊന്നും നടക്കുന്നില്ല. കേസുകള്‍ പലതും തേച്ചു മായ്ച്ച് കളയാന്‍ ശ്രമം നടക്കുന്നു. ഇതേക്കുറിച്ച അന്വേഷണ പരമ്പര ഈ ലക്കം മുതല്‍ സദ്റുദ്ദീന്‍ വാഴക്കാട് കേരളത്തിലെ സാമൂഹിക ബന്ധങ്ങളുടെ ചരിത്രവും വര്‍ത്തമാനവും ലൌ ജിഹാദ്, തീവ്രവാദ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കെ.ടി ഹുസൈന്‍ 'സാമൂഹ്യ വിപ്ളവത്തിന് സ്ത്രീ ശക്തി' ജമാഅത്തെ ഇസ്ലാമി കേരള വനിതാ സമ്മേളനം ഇ.സി ആഇശ (സമ്മേളന കണ്‍വീനര്‍) മുഖക്കുറിപ്പ് നവലോകക്രമത്തിന്റെ ഗതി അഭിമുഖം പ്രബോധകന്‍ അഭിസംബോധിതരെ അറിഞ്ഞിരിക്കണം അന്താരാഷ്ട്ര പ്രശസ്തനായ സാമൂഹിക ശാസ്ത്രജ്ഞനാണ് ഡോ. അനീസ് അഹ്മദ്. പെന്‍സില്‍വാനിയയിലെ (അമേരിക്ക) ടെംപിള്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടി. അക്കാദമികവും അല്ലാത്തതുമായ നിരവധി പദവികള്‍ വഹിച്ചു. ഇപ്പോള്‍ ഇസ്ലാമാബാദിലെ റിഫാഹ് ഇന്റര്‍നാഷ്നല്‍ യൂനിവേഴ്സിറ്റിയുടെ വൈസ്ചാന്‍സലറും മലേഷ്യയിലെ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ മാനവിക ശാസ്ത്ര വകുപ്പ് ഡീനുമാണ്. മഗ്രിബ് ഔര്‍ ഇസ്ലാം (പടിഞ്ഞാറും ഇസ്ലാമും) എന്ന ഉര്‍ദു ത്രൈമാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫായും പ്രവര്‍ത്തിക്കുന്നു. നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ്. ഒരു അന്തര്‍ദേശീയ വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുക്കാനായി മലേഷ്യയിലെത്തിയ ഡോ. അനീസ് അഹ്മദുമായി, പ്രബോധനത്തിന് വേണ്ടി മലേഷ്യയിലെ ഇന്റര്‍നാഷ്നല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനികളായ മുഹ്സിന അബ്ദുല്‍ ഗഫൂറും ഹിബ അശ്റഫും സംസാരിക്കുന്നു. ഡോ. അനീസ് അഹ്മദ്/മുഹ്സിന അബ്ദുല്‍ ഗഫൂര്‍, ഹിബ അശ്റഫ് ലേഖനം ദലിത് മുസ്ലിം ഇനി അപരന്‍ - 2 മാറ്റി മറിക്കുന്ന മാനദണ്ഡങ്ങള്‍ സംവരണത്തെക്കുറിച്ച രംഗനാഥ മിശ്ര കമീഷന്‍ റിപ്പോര്‍ട്ട് അവലോകനം വി.എം ഹസനുല്‍ ബന്ന മൌദൂദിയും ജനാധിപത്യവും തമ്മില്‍ - 4 ഇന്ത്യയുടെ ഭാവി ആരുടെ കൈയില്‍? സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ മദ്രാസ് പ്രഭാഷണം തുടരുന്നു വി.എം ഇബ്റാഹീം ഖുര്‍ആന്‍ ബോധനം സൂറത്ത് ഹൂദ് അധ്യായം 13 മുതല്‍ 16 വരെയുള്ള സൂക്തത്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും എ.വൈ.ആര്‍ പരിസ്ഥിതി പരിസ്ഥിതി സംരക്ഷണത്തിന്റെ ഇസ്ലാമിക പാഠങ്ങള്‍ ഒരു അക്കാദമിക്ക് വിഷയം എന്നതിനപ്പുറം പരിസ്ഥിതി സംരക്ഷണം ഇന്നൊരു ജീവന്മരണ പ്രശ്നമാണ്. ജീവജാലങ്ങളുടെയൊക്കെ നിലനില്‍പ് ചോദ്യം ചെയ്യപ്പെടുംവിധം സങ്കീര്‍ണമായ ആഗോളതാപനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുടെ രൂക്ഷത കുറക്കാനെങ്കിലും വഴിതേടുകയാണ് ലോകം. കോപ്പന്‍ഹേഗന്‍ പോലുള്ള നേരമ്പോക്കുകള്‍ ഇനിയും തുടരുമെങ്കിലും, ആധുനിക വികസന മാതൃകകളിലും തന്ത്രങ്ങളിലും ഒരു അനിവാര്യത മനുഷ്യന് ബോധ്യപ്പെട്ടു കഴിഞ്ഞു. നിലനില്‍ക്കുന്ന വികസനം അല്ലെങ്കില്‍ സുസ്ഥിര വികസനം (ടൌമെേശിമയഹല ഉല്ലഹീുാലി) എന്ന സങ്കല്‍പം വേരുറക്കുകയാണ്. പ്രഫ. എ.എം റഷീദ് പ്രതികരണം പര്‍ദ കണ്ട് ഞെട്ടുന്നവര്‍ ഫൌസിയ ഷംസ് സാമ്പത്തികം 2009 സാമ്പത്തിക തകര്‍ച്ചയിലും പിടിച്ചുനിന്ന ഇസ്ലാമിക് ബാങ്കുകള്‍ മുഹമ്മദ് പാലത്ത് കവിത - സ്ത്രൈണം വി. ശഫ്ന മര്‍യം മാറ്റൊലി ഇനി ഭീകരതയുടെ വംശീയ പരിശോധന ഇഹ്സാന്‍ മുദ്രകള്‍ - ഡോ. മുഹമ്മദ് ബദീഅ് ഇഖ്വാന്റെ പുതിയ സാരഥി - മരണം: അബ്ദുല്‍ അളീം ദീബ് റിപ്പോര്‍ട്ട് കരുനാഗപ്പള്ളി ഗ്യാസ് ടാങ്കര്‍ ദുരന്തം സഹായമെത്താതെ ദുരന്തബാധിതര്‍ ഷംസ് കരുനാഗപ്പള്ളി
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.