..: In the name of Allah, Most Gracious, Most Merciful :: Welcome to Prabodhanam weekly website :..
 
1430 Shawwal 21
2009 Oct 10
Vol. 66 - No: 18
 
 
 
 
 
 
 
 
 
 
 
 
 

ഇസ്ലാം ഭീകരതയല്ല, അനുധാവനം ചെയ്യപ്പെടേണ്ട ജീവിതദര്‍ശനം
ഇസ്ലാമിനെയും മുസ്ലിംകളെയും തെറ്റിദ്ധരിച്ച് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ സ്വാമി ലക്ഷ്മി ശങ്കരാചാര്യ എഴുതിയ പുസ്തകമാണ്The History of Islamic Terrorism (ഇസ്ലാമിക ഭീകരതയുടെ ചരിത്രം). ഇസ്ലാമിനെ കൂടുതല്‍ പഠിച്ചപ്പോള്‍ തന്റെ ധാരണകളെല്ലാം പിഴവായിരുന്നുവെന്ന് അദ്ദേഹത്തിന് ബോധ്യമായി. വന്നുപോയ അബദ്ധങ്ങളില്‍ ഖേദം പ്രകടിപ്പിച്ചും അവ തിരുത്തിയും 'ഇസ്ലാം ഭീകരതയല്ല, ഒരു ആദര്‍ശസംഹിത' എന്ന പേരില്‍ മറ്റൊരു പുസ്തകവും അദ്ദേഹം എഴുതി. തന്റെ പുതിയ കണ്ടെത്തലുകളും തിരിച്ചറിവുകളും പങ്കുവെച്ചുകൊണ്ട് ദല്‍ഹിയില്‍നിന്നിറങ്ങുന്ന കാന്തി ഹിന്ദി മാസിക (2009 ജൂണ്‍)യില്‍ അദ്ദേഹം എഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനമാണ് താഴെ. വിവ: പി.കെ മുഹമ്മദലി അന്തമാന്‍

 

അന്താരാഷ്ട്രീയം
വിരട്ടല്‍ തന്ത്രങ്ങളുടെ
പിറ്റ്സ്ബര്‍ഗ് ഉച്ചകോടി

ജി-7, ജി-8, ജി-10, ജി-20 ഉള്‍പ്പെടെ സമ്പന്ന കൂട്ടായ്മകള്‍ മാന്ദ്യം ചര്‍ച്ച ചെയ്യാന്‍ തലങ്ങും വിലങ്ങും യോഗം ചേര്‍ന്നതു മിച്ചം. മാന്ദ്യത്തിന്റെ കാതലായ ഭാഗം മാത്രം എവിടെയും ചര്‍ച്ചക്കു വന്നില്ല. തൊലിപ്പുറ ചികിത്സകള്‍ ധാരാളം നടന്നു. കെട്ടുകാഴ്ചകളായി എല്ലാം പെട്ടെന്നൊടുങ്ങി.
എം.സി.എ നാസര്‍

 

മുഖക്കുറിപ്പ്
അമേരിക്കയുടെ 'പ്രതിരോധം'
യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിരോധ മിസൈലുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന ഒബാമയുടെ പ്രസ്താവനയെക്കുറിച്ച്.

അഭിമുഖം തുടരുന്നു
'സ്ത്രീ ശബ്ദങ്ങളത്രയും
ഫെമിനിസ്റ് അതിവാദങ്ങളല്ല'

മുസ്ലിം സമൂഹം പരമ്പരാഗതമായി സ്ത്രീകളെ അടിച്ചമര്‍ത്തിവെച്ചിരിക്കുകയാണെന്നത് ഒട്ടും സംശയമില്ലാത്ത വസ്തുതയാണ്. മുസ്ലിം സ്ത്രീകള്‍ക്ക് തങ്ങളുടെ ശബ്ദം തന്നെ നഷ്ടപ്പെട്ടു. അവര്‍ പല രംഗത്തും പിന്നാക്കം പോയി. പ്രവാചക കാലഘട്ടത്തില്‍ നബി(സ) സ്ത്രീകള്‍ക്ക് സ്ഥാനവും അവസരവും നല്‍കിയിരുന്നു. ഇസ്ലാമിക സമൂഹത്തിന്റെ മുന്‍നിരയില്‍ സ്ത്രീകളുണ്ടായിരുന്നു. ഒന്നാമത് രക്തസാക്ഷ്യം വഹിച്ചത് സുമയ്യ ബീവിയാണ്. ആഇശാ ബീവി ബുദ്ധിശാലിയായ പണ്ഡിതയും നേതാവുമായിരുന്നു.....
ശൈഖ് അഹ്മദ് കുട്ടി/ സദ്റുദ്ദീന്‍ വാഴക്കാട്

വിശകലനം
ഫലസ്ത്വീനികള്‍ക്ക് റെഡ്
ഇന്ത്യക്കാരുടെ ഗതി വരുമോ?

പുതിയ ഫലസ്ത്വീനീ തലമുറയുടെ ഓര്‍മകള്‍ പിഴുതുമാറ്റാന്‍ അമേരിക്ക-ഇസ്രയേല്‍ ലോബി നടത്തുന്ന കുതന്ത്രങ്ങളെപ്പറ്റി
ഫഹ് മീ ഹുവൈദി

കാഴ്ചപ്പാട്
അസഹിഷ്ണുതയുടെ യൂറോപ്യന്‍ പ്രതീകങ്ങള്‍
അസഹിഷ്ണുത ലോകത്തിന്റെ പല ഭാഗങ്ങളിലും നിലനിന്നിട്ടുണ്ട്; ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. അമേരിക്കയിലും ആസ്ത്രേലിയയിലും തദ്ദേശവാസികളെ കൊന്നൊടുക്കി അവരുടെ ഭൂമി കൈവശപ്പെടുത്തിയവരുടെ മനോഭാവം സഹകരണത്തിന്റേതായിരുന്നില്ല; ശാത്രവത്തിന്റെയും കൈയടക്കലിന്റെതുമായിരുന്നു.
കെ.സി സലീം

വാര്‍ത്തകള്‍/ ദേശീയം


* മുസ്ലിം എം.പിമാരുടെ പ്രകടനം മോശം
* 38 സീറ്റുകള്‍ മുസ്ലിംകള്‍ക്ക്
നല്‍കണമെന്ന് ജമാഅത്ത്
* മധ്യപ്രദേശിലെ സൂര്യനമസ്കാരം
ഹൈക്കോടതി തടഞ്ഞു
* അഭിഭാഷകര്‍ക്ക് പേഴ്സണല്‍ ലോ ബോര്‍ഡിന്റെ റിഫ്രഷന്‍ കോഴ്സ്
* അഅ്സംഗഢ് എം.പിയെ അറസ്റ് ചെയ്തു
* അംബാലയിലേക്ക് മുശാവറയുടെ
വസ്തുതാന്വേഷണ സംഘം


അനുസ്മരണം
എ. മുഹമ്മദ് മൌലവി


സംവാദം
ബഹുസ്വരതയും
പ്രവാചകന്റെ മദീനാ കരാറും

മുഹമ്മദ് കാടേരി


പോസ്റ് മാര്‍ക്സിസം കാലത്തെ
ഇസ്ലാമിന്റെ പ്രതിനിധാനം

സമദ് കുന്നക്കാവ്

പ്രതികരണം
(എം.എം അക്ബറിന്റെയും ശൈഖ് മുഹമ്മദ് കാരകുന്നിന്റെയും ലേഖനങ്ങളെക്കുറിച്ച്)
സംവാദങ്ങളുടെ രീതിശാസ്ത്രം
നാജിദാ ബാനു ആദിരാജ
ഇസ്ലാമിക പ്രബോധനവും
സാമൂഹിക ഇടപെടലുകളും

സുഹൈറലി തിരുവിഴാംകുന്ന്


 
 
   
[ About Us | Archives | Photo Gallery | Useful Links | Subscription | Adv. Tariff | Contact Us ]