കഴിഞ്ഞ വര്‍ഷമാണ് സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്കും കമ്യൂണിസ്റ്റ് ബ്ലോക്കിന്റെ തിരോധാനത്തിനും മുപ്പത് വര്‍ഷം പൂര്‍ത്തിയായത്. ഇന്ത്യയിലെ ഭരണകൂടം നിയോ ലിബറല്‍ സാമ്പത്തിക അജണ്ടകള്‍ വാശിയോടെ വാരിപ്പുണര്ന്...
മതരാഷ്ട്രവും കമ്യൂണിസവും ഒരമ്മ പെറ്റ മക്കളെപ്പോലെയാണ്. രണ്ടിലും ചില പ്രയോജനങ്ങള്‍ കണ്ടേക്കാമെങ്കിലും ആത്യന്തികമായി രണ്ടിലും ദുരന്തങ്ങളാണ് നിറഞ്ഞുനില്ക്കുന്നത് എന്നതാണ് ചരിത്രം. ചോദ്യം ചെയ്യപ്പെടാത്ത