'ഇഹലോകത്ത് ഒരു സ്വര്‍ഗമുണ്ട്. ആ സ്വര്‍ഗത്തില്‍ കടക്കാത്തവന്‍ പരലോകത്തെ സ്വര്‍ഗത്തിലും കടക്കുകയില്ല.' മുന്‍കാല ജ്ഞാനികളിലൊരാള്‍ പറഞ്ഞതാണിത്. ഇഹലോകത്തെ സ്വര്‍ഗം എന്താണെന്നും അദ്ദേഹം വിശദീകരിച്ചു.
ചരിത്രം സ്വയം ആവര്‍ത്തിക്കും എന്നത് ശരിയാക്കിയെഴുതിയാല്‍ ചരിത്രം ആവര്‍ത്തിക്കപ്പെടാനുള്ളതു തന്നെയാണ് എന്നെഴുതാം. ചരിത്രം അല്ലെങ്കില്‍ പാരമ്പര്യം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞാല്‍ സൃഷ്ടി ആണ്. മുന്നോട്ടുള്ള...