2019-ലെ പൊതു തെരഞ്ഞെടുപ്പിനു ശേഷമുള്ള ഏറ്റവും വിധിനിര്‍ണായകമായ തെരഞ്ഞെടുപ്പാണ് അസം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരള, പോണ്ടിച്ചേരി എന്നീ അഞ്ച് നിയമസഭകളിലേക്ക് നടക്കുന്നത്.
കുറച്ചുകാലമായി ഒരു സ്വപ്നം മനസ്സില്‍ താലോലിച്ചു നടക്കുകയായിരുന്നു. അത് ഇങ്ങനെയാണ്; ഒരു മലമുകളില്‍ ഹസനുല്‍ ബന്നായും മൗലാനാ മൗദൂദിയും സയ്യിദ് ഖുത്വ്ബും കുറേ പുസ്തകങ്ങള്‍ കത്തിക്കുകയാണ്.