ജീവിച്ചിരിക്കെ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന പണ്ഡിതരും ചിന്തകരും അവരുടെ മരണത്തോടെ വിസ്മൃതിയുടെ കയങ്ങളിലേക്ക് ആണ്ടുപോകുന്നത് നാം കാണാറുണ്ട്. ആ ചിന്തകള്‍ പുതിയ തലമുറകളെ തൃപ്തിപ്പെടുത്താത്തതുകൊണ്ടാവാം ഇത്.
ഡോ. എം. ഹനീഫ് (റിട്ട. പ്രഫസര്‍ ഓഫ് മെഡിസിന്‍, മെഡി.കോളേജ്, കോട്ടയം)
2020 നവംബര്‍ ആറിലെ പ്രബോധനം സിനിമയെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി പത്തൊമ്പത് പേജുകള്‍ മാറ്റിവെച്ചത് കണ്ടു. സാധാരണ പ്രബോധനം വായിക്കുന്നവര്‍ക്ക് ഇത് അരോചകമായി തോന്നുമെന്ന കാര്യത്തില്‍ സംശയമില്ല.