ലോകം വീണ്ടും ബലിപെരുന്നാളിന്റെ നിറവിലേക്ക്. യുഗപുരുഷനായ ഇബ്റാഹീം നബി(അ)യിലേക്കും കുടുംബത്തിലേക്കും അവരുടെ കേന്ദ്രങ്ങളിലൊന്നായ മക്കയിലേക്കും ലോകത്തിന്റെ ശ്രദ്ധ തിരിയുന്ന കാലം.
മുഹമ്മദ് കുട്ടി എളമ്പിലാക്കോടിന്റെ 'ജുമുഅ ഖുത്വ്ബ-ശ്രോതാവിന്റെ സങ്കടങ്ങള്‍' എന്ന കത്തിന് (3062) ചില കൂട്ടിച്ചേര്‍ക്കലുകളാണ് ഈ കുറിപ്പ്. ഖത്വീബ് ഖുത്വ്ബക്ക് തെരഞ്ഞെടുക്കുന്ന വിഷയങ്ങള...