ന്യൂദൽഹി പാർലമെന്റ് സ്ട്രീറ്റിലുള്ള ജുമാ മസ്ജിദ് ഭാരവാഹികൾക്ക് കഴിഞ്ഞ ആഗസ്റ്റ് പതിനെട്ടിന് ഒരു അറിയിപ്പ് കിട്ടി. കേന്ദ്ര ഭവന- നഗര വികസന മന്ത്രാലയമാണ് അത് അയച്ചിരിക്കുന്നത്.
യാസർ ഖുത്വ്്ബ് എഴുതിയ 'തുടർക്കഥയാവുന്ന തട്ടിപ്പുകൾ' ഫീച്ചർ (15/9/23) അവസരോചിതമായി. യഥാർഥത്തിൽ മൾട്ടിലെവൽ മാർക്കറ്റിംഗ് (MLM), ആട്, തേക്ക്, മാഞ്ചിയം തുടങ്ങിയവക്കൊന്നും കച്ചവടവുമായി ബന്ധമില്ല.