Prabodhanm Weekly

Pages

Search

2024 മെയ് 17

3352

1445 ദുൽഖഅദ് 09

Tagged Articles: ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 56-59

ടി.കെ ഉബൈദ്‌

മനുഷ്യ ജീവിതം സാധ്യമാകുന്നത് ഭൂമിയുടെയും ആകാശഗോളങ്ങളുടെയും പ്രവര്‍ത്തനം കൊണ്ടാണ്. അവ ചിരകാ...

Read More..

സൂറ-40 / ഗാഫിര്‍- 51-55

ടി.കെ ഉബൈദ്‌

അതിസങ്കീര്‍ണമായ ഒട്ടേറെ പ്രതിബന്ധങ്ങളും പ്രയാസങ്ങളും തരണം ചെയ്ത ശേഷമാണ് മൂസാ(അ)യും അദ്ദേഹത...

Read More..

സൂറ-40 / ഗാഫിര്‍- 46-50

ടി.കെ ഉബൈദ്‌

മരിക്കുന്നവരുടെ ജഡം ജീര്‍ണിച്ച് മണ്ണില്‍ ലയിച്ചില്ലാതായാലും ആത്മാവ് നിലനില്‍ക്കും. അത് സുഖ...

Read More..

സൂറ-40 / ഗാഫിര്‍- 38-45

ടി.കെ ഉബൈദ്‌

ഈ ലോകത്ത് നാം ചെയ്ത കര്‍മങ്ങളാണ് പരലോകത്ത് നമ്മുടെ ഭാഗധേയം നിശ്ചയിക്കുന്നത്. ഇവിടെ തിന്മ ച...

Read More..

സൂറ-40 / ഗാഫിര്‍-32-37

ടി.കെ ഉബൈദ്‌

ദൈവിക സൂക്തങ്ങളെക്കുറിച്ച് കുതര്‍ക്കങ്ങളുന്നയിച്ചു കൊണ്ടിരിക്കുന്നവരുടെ മനസ്സുകളെ അല്ലാഹു...

Read More..

സൂറ-40 / ഗാഫിര്‍ 28-31

ടി.കെ ഉബൈദ്‌

അസത്യത്തിന്റെയും അധര്‍മത്തിന്റെയും പാതയിലൂടെ കുതിച്ചു മുന്നേറിക്കൊണ്ടിരുന്നപ്പോള്‍, പെട്ടെ...

Read More..

സൂറ-40 / ഗാഫിര്‍ -23-27

ടി.കെ ഉബൈദ്‌

സ്വേഛാ പ്രമത്തമായ ദുഷ്ടഭരണകൂടങ്ങള്‍ അവക്കെതിരെ ശബ്ദമുയര്‍ത്തുന്ന നൈതിക ധാര്‍മിക പ്രസ്ഥാനങ്...

Read More..

സൂറ-40 / ഗാഫിര്‍ 18-22

ടി.കെ ഉബൈദ്‌

അല്ലാഹുവിന് നീതി വിധിക്കാന്‍ ശിപാര്‍ശകരുടെയോ വക്കീല്‍മാരുടെയോ ആവശ്യമില്ല. ശിപാര്‍ശകരെയും വ...

Read More..

സൂറ-40 / ഗാഫിര്‍

ടി.കെ ഉബൈദ്‌

വിത്ത പ്രതാപവും അന്തസ്സും വിളംബരം ചെയ്ത് രാജകൊട്ടാരങ്ങളില്‍ ആര്‍ഭാടമായി വാഴുന്നതിനുവേണ്ടിയ...

Read More..

സൂറ-40 / ഗാഫിര്‍ (10-12)

ടി.കെ ഉബൈദ്‌

പ്രകൃതിയെ ധ്വംസിച്ചാല്‍ പ്രകൃതി തിരിച്ചടിക്കും. അത് ചിലപ്പോള്‍ ഇഹലോകത്തു തന്നെ നേരിടേണ്ടി...

Read More..

മുഖവാക്ക്‌

അവർ ഒരുപോലെയല്ല
എഡിറ്റർ

സയണിസ്റ്റ് ഭരണകൂടം ഗസ്സയിൽ നടത്തുന്ന വംശഹത്യക്കെതിരെ അമേരിക്കയിലെയും യൂറോപ്പിലെയും യൂനിവേഴ്സിറ്റികളിൽ പടരുന്ന വിദ്യാർഥി പ്രക്ഷോഭങ്ങളെക്കുറിച്ച് പല ശ്രദ്ധേയമായ നിരീക്ഷണങ്ങളും വന്നുകഴിഞ്ഞിട്ടുണ്ട്.

Read More..

കത്ത്‌

കൃത്യമായ ഡാറ്റ  ഉണ്ടാകുന്നതല്ലേ നല്ലത്?
വി.എം ഹംസ മാരേക്കാട്

സകാത്ത്-സ്വദഖകളിൽ വ്യയം ചെയ്യപ്പെടുന്ന ധനത്തിന്റെയും ഗുണഭോക്താക്കളുടെയും ഒരു കണക്കും ഡാറ്റയും ഉണ്ടാകേണ്ടത് അനിവാര്യമാണ്. സർക്കാറിന് ഒരു വാർഷിക ബജറ്റും വാർഷിക പദ്ധതിയുമുണ്ട്. ഈ അടിസ്ഥാനത്തിലാണ് രാഷ്ട്ര...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ - 49 അൽ ഹുജുറാത്ത് സൂക്തം 7-8
ടി.കെ ഉബൈദ്

ഹദീസ്‌

നരക-സ്വർഗങ്ങളുടെ അതിർവരമ്പുകൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്