60 വര്‍ഷം പിന്നിട്ട ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരിയുമായി അഭിമുഖം
സ്ത്രീ: ഖുര്‍ആനിലും മുസ്ലിം ജീവിതത്തിലും
ഇസ്ലാമിക നൈതികതയെയും വിമോചനത്തെയും കുറിച്ച വിചിന്തനങ്ങള്‍ താരിഖ് റമദാന്റെ ഏറ്റവും പുതിയ പുസ്തകമായ റാഡിക്കല്‍ റിഫോമില്‍ സ്ത്രീ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അധ്യായത്തെക്കുറിച്ച് കെ. അശ്റഫ്
മുഖക്കുറിപ്പ് അഭിനവ ലങ്കാദഹനം ശ്രീലങ്കയിലെ പുലി-സിംഹള പോരില്‍ നിരന്തരം ഹനിക്കപ്പെടുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ച്
അത്തൌബ അധ്യായത്തിലെ അവസാന സൂക്തങ്ങള്‍ (128-129)
ഹദീസ് ദാനം ചെയ്യേണ്ടതെപ്പോള്‍? ജഅ്ഫര്‍ എളമ്പിലാക്കോട്
ഇസ്ലാമിനെ ഉറ്റുനോക്കുന്ന ലോക സമൂഹം കോണ്‍ഗ്രസ് നേതാവും തമിഴ് എഴുത്തുകാരനുമായ പഴ. കറുപ്പയ്യ ദിനമണി പത്രത്തില്‍ എഴുതിയ ലേഖനം വിവ. പുരശൈ പി.കെ ഉമ്മര്‍കുട്ടി
ഡോ. ബിനായക് സെന്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഇര ബിനായക് സെന്നിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ഒ കേരളഘടകം മെഡിക്കല്‍ വിദ്യാര്‍ഥി സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. ശിഹാബ് പൂക്കോട്ടൂര്‍ ഫത് വ യുദ്ധ സൂക്തങ്ങള്‍ ബഹുസ്വര സമൂഹത്തില്‍ ഡോ. ജാസിര്‍ ഔദ (ഈജിപ്ത്)
കനല്‍പഥങ്ങളില്‍ കാലിടറാതെ-6 ടി.കെ ആലുവയുടെ ഓര്‍മക്കുറിപ്പുകള്‍ തയാറാക്കിയത്: റഷാദ് ആലുവ
ഇസ്ലാമിക ചരിത്രം നേഗസിന്റെ കൊട്ടാരത്തില്‍ ഒരു സംവാദം കുഞ്ഞിമുഹമ്മദ് വളാഞ്ചേരി
സര്‍ഗവേദി കൊട്ടാര കമാനങ്ങളില്‍ തടഞ്ഞ്... ഫൈസല്‍ അബൂബക്കര്‍ യാത്ര മുഹമ്മദ്കുട്ടി ഇരിമ്പിളിയം
അനുസ്മരണം
2009 ഏപ്രില്‍ 25-ന് നിര്യാതനായ പ്രഗത്ഭ ഇസ്ലാമിക പണ്ഡിതന്‍ എം.ടി അബ്ദുര്‍റഹ്മാന്‍ മൌലവിയെക്കുറിച്ച് സദ്റുദ്ദീന്‍ വാഴക്കാട്
ഓര്‍മയിലെ എം.ടി ഉസ്താദ് തന്റെ ഗുരുവര്യനെ ഒ.പി അബ്ദുസ്സലാം അനുസ്മരിക്കുന്നു
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.