..: In the name of Allah, Most Gracious, Most Merciful :: Welcome to Prabodhanam weekly website :..
 
1430 Rajab 11
2009 July 4
Vol. 66 - No: 5
 
 
 
 
 
 
 
 
 
 
 
 
 


മഴവില്‍ ലോകത്തെ ഇസ്ലാം
ബ്ളാക്ക് ആന്റ് വൈറ്റ് സംഘര്‍ഷങ്ങള്‍ക്കപ്പുറം മാര്‍ക്സും അലീ ശരീഅത്തിയുമൊക്കെ വിഭാവനം ചയ്ത തരത്തി ലുള്ള, ഒന്ന് മറ്റൊന്നിനെതിരെ എന്ന് പറയുന്ന ഒരുതരം എതിരിടല്‍ സിദ്ധാന്തത്തിന് പകരം സംവാദത്തിന്റെയും ജനാധിപത്യത്തിന്റെയും പുതിയ രാഷ്ട്രീയ മാതൃകകള്‍ സൃഷ്ടിക്കുക എന്നതാണ് ഇസ്ലാമിക പ്രസ്ഥാനങ്ങളും ചിന്തകരും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
ബഹുസ്വര സമൂഹത്തിലെ ഫിഖ്ഹിനെക്കുറിച്ച്
സി. ദാവൂദ്


പ്രഭാഷണം
കേരള മുസ്ലിം നവോത്ഥാനത്തില്‍
ജമാഅത്തെ ഇസ്ലാമിയുടെ പങ്ക്

വാലും തലയും മുറിച്ച്, എല്ലും തൊലിയും പോക്കിയ സാംസ്കാരിക ഇസ്ലാമിനെ പറ്റിയാണ് ബുഷ്ചേട്ടന്‍ വരെ പറഞ്ഞത്. അയാള്‍ക്ക് രണ്ട് ഇസ്ലാമേ അറിയൂ. ഒന്ന്, താലിബാന്‍ ഇസ്ലാം. രണ്ട്, സാംസ്കാരിക ഇസ്ലാം. ഇതിനപ്പുറം ജീവല്‍സ്പര്‍ശിയായ പ്രബോധന മതത്തിന്റെ പ്രയോക്താക്കളായിരുന്നു പ്രവാചകന്മാര്‍ എന്നാണ് ജമാഅത്തെ ഇസ്ലാമി ഇസ്ലാമിനെ അവതരിപ്പിച്ചത്.
ടി.കെ അബ്ദുല്ല


മുഖക്കുറിപ്പ്
സ്ത്രീ സ്വാതന്ത്യ്രം അതിരുവിടുമ്പോള്‍


പ്രതികരണം
യുക്തിവാദികള്‍ വംശനാശവും പരിണാമവും
സെയ്ദ് മുഹമ്മദ് ജന്മഭൂമി പത്രത്തിലെഴുതിയ ലേഖനത്തിന് മറുപടി
എന്‍.എം ഹുസൈന്‍

ശാസ്ത്രം
ശാസ്ത്രത്തിന്റെ വിശ്വാസങ്ങളും വിശ്വാസങ്ങളുടെ ശാസ്ത്രവും - 2
വിശ്വാസങ്ങളുടെയും മതങ്ങളുടെയും നവ വിശകലനങ്ങള്‍
ഫസല്‍ കാതിക്കോട്


ചോദ്യോത്തരം/മുജീബ്
- കെ.പി.സി.സി ന്യൂനപക്ഷ സെല്ലിന്റെ ആവശ്യം
ജമാഅത്ത് ഇടതുപക്ഷത്തെ പിന്തുണച്ചത് തിരുത്തണമെന്ന കെ.പി.സി.സി ന്യൂനപക്ഷ സെല്ലിന്റെ പ്രസ്താവനക്ക് മറുപടി
- അല്ലാഹു നല്‍കിയ വിജയം?
പാവങ്ങളോടൊപ്പം നിന്നതിന് അല്ലാഹു നല്‍കിയതാണ് തെരഞ്ഞെടുപ്പ് വിജയമെന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയുടെ അഭിപ്രായത്തെ പരിശോധിക്കുന്നു.
- കമലാ സുറയ്യയുടെ മയ്യിത്ത് സംസ്കരണം വിവാദമാക്കുന്നവര്‍
- മതരാഷ്ട്രവാദത്തെക്കുറിച്ച് ആവര്‍ത്തന വിരസമായ ആരോപണം
- സിനിമാ ശില്‍പശാലയുടെ സാധുത
- നട്ടെല്ലില്ലാ ജീവികള്‍

 

പുസ്തകം
ചരിത്രമെഴുത്തിന്റെ കലഹരീതികള്‍
സവര്‍ണ ഘടനകളുടെ സങ്കീര്‍ണമായ ഏകാത്മകതക്കെതിരെയുള്ള ഒരു കടന്നാക്രമണമാണ് 'മലബാര്‍: ദേശീയതയുടെ ഇട-പാടുകള്‍; ചരിത്ര സാഹിത്യ പാഠങ്ങള്‍' എന്ന എം.ടി അന്‍സാരിയുടെ കൃതി
ശിഹാബ് പൂക്കോട്ടൂര്‍

ആസ്തിക്യത്തിന്റെ അനന്ത ചക്രവാളങ്ങള്‍
ഇസ്ലാമേതര മതങ്ങളിലെ വായനക്കാര്‍ക്ക് ഇസ്ലാമിനെ കൂടുതല്‍ മനസ്സിലാക്കാനും, മുസ്ലിംകള്‍ക്ക് തങ്ങളുടെ ബോധ്യങ്ങളെ കൂടുതല്‍ ദൃഢീകരിക്കാനും ഉപകരിക്കണം എന്ന ലക്ഷ്യത്തോടെ ടി.കെ ഉബൈദ് എഴുതിയ പുസ്തകമാണ് അല്ലാഹു.
പി.എ നാസിമുദ്ദീന്‍


മീഡിയാ വിശകലനം
ഹിന്ദുത്വക്കാര്‍ക്ക് വേണ്ടി ഫ്രാങ്കോസ് ഗാഷ്യര്‍ നോസ്ട്രഡാമസിന്റെ മറവില്‍ നടത്തുന്ന കള്ളപ്രചാരണങ്ങളെക്കുറിച്ച്
നോസ്ട്രഡാമസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചനം
വി.എ മുഹമ്മദ് അശ്റഫ്


സ്മരണ

ഫതഹീയകനെ ഓര്‍ക്കുമ്പോള്‍
ഡോ. അബ്ദുസ്സലാം വാണിയമ്പലം ലബ്നാനിലെ ഇസ്ലാമിക പ്രബോധകനും നേതാവുമായ ഫതഹീയകനെ ഓര്‍ക്കുന്നു

കവിതകള്‍
മ്യൂസിയം - നാസര്‍ ഇബ്റാഹീം
യുവത്വം - അനസ് മാള
കരയുന്ന മഴയില്‍..... - ബിജു വളയന്നൂര്‍

മാറ്റൊലി
മാവോ ഭീകരതയുടെ തെറ്റും ശരിയും
ഇഹ്സാന്‍


വഴിവെളിച്ചം
ജീവിതം വിനയാന്വിതം
അബ്ദുല്‍ ഹമീദ് ബിലാലി


റിപ്പോര്‍ട്ട്
തീരദേശ, തോട്ടം മേഖലകളില്‍ എസ്.ഐ.ഒവിന്റെ
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍

സി.പി ഹബീബ് റഹ്മാന്‍

മുദ്രകള്‍
- പണ്ഡിതന്റെ ആയുസ്സ്
- വരുന്നു, ഹലാല്‍ കമ്പോളം
- പാര്‍ലമെന്റിലും ക്രോര്‍പതികളുടെ കാലം

 
 
   
[ About Us | Archives | Photo Gallery | Useful Links | Subscription | Adv. Tariff | Contact Us ]