അറുപതാണ്ടിന്റെ നിറവില്‍ അഭിമാനത്തോട് കേരളീയ മുസ്ലിം സമൂഹത്തില്‍ നവോത്ഥാനത്തിന്റെ ഊടും പാവും നിര്‍ണയിച്ചതില്‍ പ്രബോധനം വഹിച്ച പങ്ക് അനല്‍പമാണ്. നവോത്ഥാനത്തിന്റെ വൃത്തത്തെ കൂടുതല്‍ വലുതാക്കുകയാണ് ഇസ്ലാമിക പ്രസ്ഥാനവും പ്രബോധനവും ചെയ്തത്. മുസ്ലിം സമൂഹത്തെ ഇസ്ലാഹ് ചെയ്യുന്നതോടൊപ്പം തന്നെ ഇസ്ലാം കേവലം ആചാരബന്ധിതമായ പാരമ്പര്യമതം മാത്രമല്ലെന്നും വിപ്ളവകരമായ സമ്പൂര്‍ണ ജീവിതപദ്ധതിയാണെന്നും കേരളീയരെ യുക്തിഭദ്രമായും പ്രാമാണികമായും ബോധ്യപ്പെടുത്തിയത് പ്രബോധനം തന്നെയാണ്. അറുപത് വര്‍ഷം പിന്നിടുന്ന പ്രബോധനം വാരികയെക്കുറിച്ച് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി
മുഖക്കുറിപ്പ് ഒരുവര്‍ഷം നീളുന്ന പരിപാടികള്‍ അറുപതാം വാര്‍ഷികാഘോഷങ്ങളെക്കുറിച്ച്
ലേഖനം വര്‍ഗീയവത്കരിക്കപ്പെടുന്ന കര്‍ണാടക എം. സാജിദ് കാഴ്ചപ്പാട് സഹിഷ്ണുതയുടെ സംസ്കാരം സംഘടനാശാഠ്യങ്ങളാല്‍ സമൂഹത്തിന് സംഭവിക്കുന്ന ആദ്യത്തെ അത്യാഹിതം സഹിഷ്ണുതാ നഷ്ടമാണ്. പരിമിതമായ തന്റെ വൃത്തത്തിന്നുള്ളില്‍ അപരന്‍ ഒതു ങ്ങിനില്‍ക്കാന്‍ തയാറാവുന്നില്ലെങ്കില്‍ ആളുകള്‍ക്കിഷ്ടം അയാളെ വേഗം നരകത്തിലേക്കയക്കുകയാണ്. സ്വന്തം വിശ്വാസത്തിന്നനുസരിച്ച് മററുള്ളവര്‍ മാറിയിട്ടില്ലെങ്കില്‍ വ്യാപകമായി കൊല്ലുന്ന സ്ഥിതിയൊന്നും മതവിശ്വാസികള്‍ക്കിടയില്‍ ഇപ്പോള്‍ ഉണ്ടായിട്ടില്ലെങ്കിലും അവരെ കൊല്ലാന്‍ മാത്രമുള്ള വിദ്വേഷം മനസ്സില്‍ കൊണ്ടുനടക്കുന്ന ചിലരെങ്കിലുമുണ്ടെന്നത് വ്യക്തം. കെ.സി സലീം ലേഖനം അനൈക്യമുണ്ടാക്കുന്നത് സംഘടനകളോ? വിശ്വാസികള്‍ക്കിടയില്‍ അനൈക്യമുണ്ടാക്കുന്നത് സംഘടനകളാണെന്ന് ചിലര്‍ വിലയിരുത്താറുണ്ട്. പക്ഷേ, തികച്ചും ഉപരിപ്ളവമായ ഒരു വീക്ഷണമാണത്. സത്യത്തില്‍ സംഘടനകള്‍ അഭിപ്രായ ഭിന്നതകള്‍ കുറക്കുകയാണ് ചെയ്യുന്നത്. സംഘടനകളില്ലെങ്കില്‍ ഓരോ ആള്‍ക്കും ഓരോ അഭിപ്രായം എന്ന അവസ്ഥ വരും. ജമാല്‍ കടന്നപ്പള്ളി പ്രതികരണം സ്വവര്‍ഗലൈംഗികതയിലെ പാപവും സാമൂഹികവിരുദ്ധതയും മനുഷ്യവിരുദ്ധതയും വിവരിച്ച് മതകക്ഷികള്‍ വെപ്രാളപ്പെടുന്നത്, സുപ്രീംകോടതിയാണ് പരമോന്നത നീതിപീഠം എന്ന് അബോധത്തില്‍ അംഗീകരിച്ചതുകൊണ്ടാണ്. ഏതു കോടതി നിയമവിധേയമാക്കിയാലും മദ്യപിക്കാതിരിക്കാനാവുന്ന ഒരു വിശ്വാസിക്ക് സ്വവര്‍ഗരതിയും തന്നെ ബാധിക്കുന്നതല്ല എന്ന് സമാധാനിക്കാനാകും. കോടതി അനുവദിച്ചതുകൊണ്ട് ഇനിമേല്‍ സ്വവര്‍ഗാനുരാഗിയായിക്കളയാം എന്ന് ആരെങ്കിലും തീരുമാനിക്കുമെന്നു തോന്നുന്നില്ല. സമൂഹ ശരീരം, സ്വകാര്യ ശരീരം ജമീല്‍ അഹ്മദ് സഹയാത്രികര്‍/അബൂഫിദല്‍ - സവര്‍ണ മുസ്ലിംകളും മുസ്ലിം ലീഗും (വിവിധ പ്രസിദ്ധീകരണങ്ങളില്‍ വന്ന ശിഹാബ് തങ്ങള്‍ അനുസ്മരണത്തെക്കുറിച്ച്) - പാലം തകര്‍ക്കുന്ന ഇഖ്വാന്‍ മുദ്രകള്‍ - വീണ്ടും വരുന്നു ഹിജാസ് റെയില്‍വെ! - വൃത്തിയുള്ള വെബ് പേജിന് ImHalal - ടൊറണ്ടോ ഫിലിം മേളയും ഈജിപ്തിന്റെ പരവതാനി വിരിക്കലും - ഇമാം ഹനിയ്യയുടെ തറാവീഹ് കവിതകള്‍ - പ്രതിബിംബങ്ങള്‍ - ടി.കെ അലി പൈങ്ങോട്ടായി - ഓര്‍മ - ജബ്ബാര്‍ പെരിന്തല്‍മണ്ണ - കാലമേ കനിയുക - കെ.കെ ഹംസ മൌലവി മാട്ടൂല്‍ വാര്‍ത്തകള്‍/ദേശീയം - ദലിതരും മുസ്ലിംകളും ഇല്ലാത്ത ബീഹാരി മീഡിയ - ഹിലരിക്കെതിരെ പ്രതിഷേധിച്ചാല്‍ കുഴപ്പമെന്ത്? - ന്യൂനപക്ഷ ക്ഷേമത്തിനുള്ള ഫണ്ട് തിരിച്ചയച്ചു - ശറഈ അദാലത്തുകളില്‍ ഇനി കൌണ്‍സിലിംഗും - ഭഗല്‍പൂര്‍ കലാപ ബാധിതര്‍ക്ക് നഷ്ടപരിഹാരം - തിഹാര്‍ ജയിലില്‍ ഹിന്ദുതടവുകാര്‍ നോമ്പെടുക്കുന്നു - സുന്നി-അഹ്ലെ ഹദീസ് തര്‍ക്കം തീര്‍ന്നു - ജാമിഅ മില്ലിയ്യക്ക് പുതിയ വി.സി
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.