മൌദൂദിയും ജനാധിപത്യവും തമ്മില്‍ ചരിത്രത്തെ വളച്ചൊടിച്ചും ഉദ്ധരണികള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തും മൌലാനാ മൌദൂദിയെ ഭീകരവാദത്തിന്റെ മാസ്റര്‍ ബ്രെയ്നായി ചിത്രീകരിക്കുന്നവര്‍ക്ക് മറുപടി. വി.എം ഇബ്റാഹീം
തടിയന്റവിട നസീര്‍ എവിടെ നിന്നാണ് പുറപ്പെടുന്നത്? ഡേവിഡ് ഹെഡ്ലി അമേരിക്കന്‍ ചാരനാണെന്ന് ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. അപ്പോള്‍ മുസ്ലിമിനെ കൊണ്ട് ഭീകര പ്രവര്‍ത്തനം ചെയ്യിക്കുന്നത് ഇസ്ലാമല്ല, അമേരിക്കയാണ്. രാജ്യത്തെ ഇസ്ലാമിക സംഘടനകളല്ല, ഭരണകൂടത്തിലെ തന്നെ മുസ്ലിംവിരുദ്ധ ഇന്റലിജന്‍സ് ലോബിയാണ്. അത് തിരിച്ചറിയാന്‍ കഴിയാത്ത, അതില്‍ ചെന്നുവീഴാന്‍ മാത്രം ബുദ്ധിമോശമുള്ള തടിയന്റവിട നസീറുമാര്‍ ഈ സമുദായത്തിലുണ്ട് എന്നതാണ് സമുദായത്തിന്റെ ദൌര്‍ഭാഗ്യം. ടി. മുഹമ്മദ് വേളം
എന്‍ഡോസള്‍ഫാന്‍ ഉദയനും ഒരജനും പറയുന്നു, ഇനി വേണ്ടാ...... എന്‍ഡോസള്‍ഫാന്‍ എന്ന അതിമാരകമായ കീടനാശിനി ഒരു കാരണവശാലും രാജ്യത്ത് നിരോധിക്കില്ലെന്നാണ് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശരത് പവാര്‍ ലോക്സഭയിലും രാജ്യസഭയിലും അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്. പുതുതായി സഭയിലെത്തിയ ചില കന്നിക്കാരുടെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കാര്യമായ ഒരു എതിര്‍പ്പും ഈ വിഷയത്തില്‍ മന്ത്രിക്ക് നേരിടേണ്ടിവന്നിട്ടില്ല എന്നത് വരാന്‍ പോകുന്ന അപകടകരമായ സ്ഥിതിവിശേഷത്തിലേക്കുള്ള വ്യക്തമായ സൂചന നല്‍കുന്നു. ജലീല്‍ പടന്ന
മുഖക്കുറിപ്പ് അഴിമതി നിര്‍മാര്‍ജനവും മൂല്യബോധവും
അഭിമുഖം കാലം തേടുന്നത് മുസ്ലിം സംഘടനകളുടെ സൌഹൃദം ജമാഅത്തെ ഇസ്ലാമിയുടെ ക്ഷണപ്രകാരം വിവിധ സംഘടനാ നേതൃത്വങ്ങള്‍ പലപ്പോഴും ഒന്നിച്ചിരുന്നിട്ടുണ്ട്. എന്നാല്‍ തുടര്‍ നടപടികളുടെ അഭാവമാണ് പലപ്പോഴും ഇത്തരം സംരംഭങ്ങള്‍ താല്‍ക്കാലികമായി മാറുന്നതിന് കാരണം. ഒന്നിച്ചിരിക്കുന്ന സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കപ്പെടണം, കൂടുതല്‍ ദൃഢമാവണം പരസ്പര ബന്ധങ്ങള്‍. അതിനായി ജമാഅത്ത് പ്രത്യേകം ശ്രദ്ധ ഊന്നുന്നുണ്ട്. മൌലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി (ജ.ഇ. അഖിലേന്ത്യാ അമീര്‍)
ചോദ്യോത്തരം/മുജീബ് - മലര്‍ന്നു കിടന്നു തുപ്പുന്നവര്‍ - കണ്ടറിയാത്തവര്‍ കൊണ്ടറിയും - മീന്‍ പിടിക്കാന്‍ ഖാദിയാനികളും - പാലോളി കമ്മിറ്റിയുടെ ജോലി
നാള്‍വഴികള്‍-2 മുസ്ലിം ലീഗില്‍നിന്ന് ജമാഅത്തെ ഇസ്ലാമിയിലേക്ക്
പട്ടാളപ്പള്ളിയില്‍ ഖുത്വ്ബ നടത്തിയിരുന്ന കാലത്ത് ഹാജി സാഹിബ് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബുമായി ജമാഅത്തിനെക്കുറിച്ച് സംസാരിക്കാന്‍ തീരുമാനിച്ചിരുന്നു. പട്ടാളപ്പള്ളിയില്‍ വെച്ച് ഒരു ദിവസം രാത്രി സംസാരിക്കാം എന്ന് ഇരുവരും ധാരണയായി. അന്ന് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന് കൊടിയത്തൂരിലായിരുന്നു പരിപാടി. അതുകഴിഞ്ഞ് നേരെ പട്ടാളപ്പള്ളിയില്‍ എത്താം എന്നായിരുന്നു നിശ്ചയിച്ചിരുന്നത്. പക്ഷേ, കൊടിയത്തൂരില്‍നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുന്ന വഴി മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് മരണപ്പെടുകയായിരുന്നു. കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍/ സദ്റുദ്ദീന്‍ വാഴക്കാട്
ലേഖനം യേശു ദൈവപുത്രനോ? മനുഷ്യരുമായി വംശബന്ധം സ്ഥാപിക്കപ്പെട്ട ഏതൊരാളും മനുഷ്യനാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ലല്ലോ? യേശു തന്നെക്കുറിച്ച് ദൈവപുത്രന്‍ എന്ന് പരിചയപ്പെടുത്തുന്ന ഒരു വചനം പോലും ബൈബിളില്‍ കാണാന്‍ കഴിയില്ല. പകരം യേശു തന്നെക്കുറിച്ച് പരിചയപ്പെടുത്തുന്നത് മനുഷ്യപുത്രന്‍ എന്നാണ്. ഇത് ബൈബിളിലുടനീളം കാണാന്‍ കഴിയും. ഇബ്നു മുഹമ്മദ് വരിക്കോട്ടില്‍
സഹയാത്രികര്‍/അബൂഫിദല്‍ - മുസ്ലിംലീഗിന്റെ സ്വന്തം ജന്മഭൂമി
മുദ്രകള്‍ - കേന്ദ്ര മദ്റസാ ബോര്‍ഡും വിവാദങ്ങ ളും - വാളും വചനവും
പുസ്തകം റിന്‍പോഷെയുടെ ദ ടിബറ്റന്‍ ബുക് ഓഫ് ലിംവിംഗ് ആന്റ് ഡയിംഗ് എന്ന പുസ്തകത്തെക്കുറിച്ച് ശിഹാബ് പൂക്കോട്ടൂര്‍
പ്രതികരണം വേണം ഒരു പുതുസാമ്പത്തിക കാഴ്ചപ്പാട് അബൂബക്കര്‍ നദ് വി
ആസ്വാദനം ഹദീസ് കഥകള്‍ക്കൊരു മരുപ്പച്ച പി.എ.എം ഹനീഫ്
മാറ്റൊലി ഇയാള്‍ ആരുടെ കമാന്റര്‍? ഇഹ്സാന്‍ കഥ ലൌ ജിഹാദ് ശാഹിന തറയില്‍
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.