അഭിമുഖം/കവര്‍സ്റോറി ഫാഷിസത്തിനെതിരായ പോരാട്ടം പിന്മടക്കമില്ലാത്ത ജനാധിപത്യ ജാഗ്രതയാണ്
രാംപുനിയാനി 1980-കളില്‍ ബോംബെ ഐ.ഐ.ടിയില്‍ ബയോ മെഡിക്കല്‍ വിഭാഗം പ്രഫസറായിരുന്നു. ശിവസേന മുംബൈയില്‍ വേരുറപ്പിക്കുന്ന കാലവുമായിരുന്നു അത്. എന്നാല്‍ പുനിയാനിക്ക് ഫാഷിസത്തിന്റെ വളര്‍ച്ച മുന്‍കൂറായി കാണാന്‍ കഴിഞ്ഞില്ല. ട്രേഡ് യൂനിയനുകളെക്കുറിച്ച ഗവേഷണത്തില്‍ മുഴുകിയിരുന്ന പുനിയാനി തൊണ്ണൂറുകളിലാണ് ഫാഷിസത്തിന്റെ വ്യാഘ്രഭാവങ്ങള്‍ നേരില്‍ കാണുന്നത്. ആധുനിക നഗരങ്ങള്‍ സുരക്ഷിതമാംവിധം സെക്യുലറാണെന്ന ധാരണയാണ് '90-കളില്‍ ബോംബെയില്‍ നടന്ന മുസ്ലിം കൂട്ടക്കൊലകള്‍ തകര്‍ത്തത്. ഇവിടെയാണ് രാംപുനിയാനി എന്ന ആക്ടിവിസ്റും ധൈഷണികനും പിറവിയെടുക്കുന്നത്. പിന്നീട് ഇന്ത്യന്‍ ഫാഷിസത്തിന്റെ പുരാവൃത്തം തേടിയിറങ്ങിയ പുനിയാനി ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചു. ഫാഷിസ്റ് വിരുദ്ധ കൂട്ടായ്മയെക്കുറിച്ച് രണ്ടു പതിറ്റാണ്ടായി സംസാരിക്കുന്നു. രാജ്യത്തെ ഏറ്റവും കരുത്തുറ്റ ആന്റി ഫാഷിസ്റ് റിസോഴ്സ് പേഴ്സണായി മാറിയിരിക്കുന്നു രാം പുനിയാനി. ഇന്ത്യന്‍ മതേതരത്വത്തെക്കുറിച്ച ആകുലതകള്‍ പങ്കുവെക്കാന്‍ അദ്ദേഹം ഈയിടെ കോഴിക്കോട്ടെത്തിയിരുന്നു. തിരക്കിനിടെ അല്‍പസമയം പ്രബോധനവുമായി പങ്കുവെച്ചു. ബാബരി മുതല്‍ ബോളിവുഡ് സിനിമകള്‍ വരെ കടന്നുവന്ന പ്രസ്തുത സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളിലൂടെ......... രാംപുനിയാനി/ കെ. ശഹീന്‍, കെ. അശ്റഫ്
വിശകലനം കോപ്പന്‍ ഹേഗനില്‍ നടന്നത് ദരിദ്രരുടെ പ്രാന്തവത്കരണം നമ്മുടെ ഗ്രഹത്തെ പിടിച്ചുലക്കുന്ന നിരവധി ഘടകങ്ങളുടെ സങ്കീര്‍ണതയെ സാകല്യമായി വിലയിരുത്തേണ്ടതിന്റെ പ്രാധാന്യത്തെ നിസ്സാരമായി വീക്ഷിച്ചു എന്നതാണ് കോപ്പന്‍ഹേഗന്‍ ഉച്ചകോടിയുടെ ഏറ്റവും കൊടിയ പരാജയമെന്ന് ഞാന്‍ കരുതുന്നു. പ്രശ്നങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യപ്പെട്ടില്ല. ഉദാഹരണമായി കാലാവസ്ഥ വ്യതിയാനത്തിന് മീഥൈല്‍ പോലെയുള്ള കാര്‍ബണ്‍ സമാന വാതകങ്ങള്‍ എത്രമാത്രം കാരണമായിത്തീരുന്നു എന്ന പ്രശ്നത്തില്‍ ചര്‍ച്ചകള്‍ നടന്നില്ല. എം.ഡി നാലപ്പാട്ട്
മൌദൂദിയും ജനാധിപത്യവും തമ്മില്‍ - 2 മൌദൂദി ഇന്ത്യന്‍ മുസ്ലിംകളോട് പറഞ്ഞത് മൌലാനാ മൌദൂദിയുടെ മദ്രാസ് പ്രഭാഷണം: മുസ്ലിംകളുടെ ഭാവി പരിപാടി
പുസ്തകത്തില്‍നിന്ന് രഹസ്യാന്വേഷണത്തിന്റെ ആര്‍.എസ്.എസ് താവഴികള്‍ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയുടെ സഹപ്രവര്‍ത്തകനും മഹാരാഷ്ട്ര മുന്‍ പോലീസ് ഐ.ജിയുമായ എസ്.എം മുശ്രിഫ് രചിച്ച 'ഹു കില്‍ഡ് കര്‍ക്കരെ: ദ റിയല്‍ ഫേസ് ഓഫ് ടെററിസം ഇന്‍ ഇന്‍ഡ്യ' എന്ന പുസ്തകത്തിന്റെ ഒന്നാമധ്യായത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. തയാറാക്കിയത്: വി.എം ഹസനുല്‍ ബന്ന
നാള്‍വഴികള്‍-3 കെ.എം അബ്ദുല്‍ അഹദ് തങ്ങളുടെ ഓര്‍മക്കുറിപ്പുകള്‍ മുസ്ലിം ഐക്യത്തിന് ഹാജിസാഹിബിന്റെ കത്ത് തയാറാക്കിയത്: സദ്റുദ്ദീന്‍ വാഴക്കാട്
തര്‍ബിയത്ത് വിവേകമില്ലെങ്കില്‍ വിനാശം? വീണ്ടുവിചാരമില്ലാത്ത എടുത്തു ചാട്ടങ്ങളിലേക്ക് നയിക്കുന്ന ധൃതിയാണ് ആക്ഷേപകരമായിട്ടുള്ളത്. സാഹചര്യങ്ങളെകുറിച്ചും പരിതസ്ഥിതിയെ കുറിച്ചും ഒരു ധാരണയുമില്ലാതെ, മതിയായ തയാറെടുപ്പോ ഒരുക്കമോ കൂടാതെ നടത്തുന്ന ധൃതിപിടിച്ച മുന്നേറ്റങ്ങളും ചുവടുവെപ്പുകളും അപലപിക്കപ്പെടേണ്ടതാണ്. പി.കെ ജമാല്‍
ആഗോള താപനവും മഞ്ഞുരുക്കവും മജീദ് കുട്ടമ്പൂര്‍
മുഖക്കുറിപ്പ് ഹാ...! എന്തൊരു പ്രതിഛായ!!
ലേഖനം ബൈബിളും ഏകദൈവവിശ്വാസവും ഏകനായ സത്യദൈവത്തെ കുറിച്ച് പറയുന്ന ബൈബിള്‍ തന്നെ ആ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നും മറ്റു ദേവന്മാരെ ആരാധിക്കരുതെന്നും ഉദ്ബോധിപ്പിക്കുന്നു: "നിന്റെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടണം, അവനെ സേവിക്കണം, അവന്റെ നാമത്തില്‍ സത്യം ചെയ്യണം. മറ്റുദേവന്മാരുടെ പിന്നാലെ, ചുറ്റുപാടുമുള്ളവരുടെ ദേവന്മാരുടെ പിന്നാലെ നിങ്ങള്‍ പോവരുത്. മറിച്ചായാല്‍ നിന്റെ കര്‍ത്താവിന്റെ കോപം നിന്റെ നേരെ ജ്വലിക്കും'' (ആവര്‍ത്തനം 6:13-15). ഇബ്നു മുഹമ്മദ് വരിക്കോട്ടില്‍
കുടുംബം വാര്‍ധക്യത്തിന്റെ നിലവിളികള്‍ ചെറുപ്പത്തില്‍ ഞങ്ങളെ സ്നേഹിച്ചും ലാളിച്ചും വളര്‍ത്തിയ സ്നേഹനിധികളായ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യേണമേ എന്ന് മനസ്സ് തുറന്ന് പ്രാര്‍ഥിക്കാനുള്ള വേദാഹ്വാനം നമ്മുടെ ശ്രവണപുടങ്ങളില്‍ എന്തേ അനുരണനം സൃഷ്ടിക്കാതെ പോവുന്നു? ഇന്ന് നമ്മുടെ വൃദ്ധ മാതാപിതാക്കള്‍ തരണം ചെയ്യുന്ന വാര്‍ധക്യത്തിന്റെയും അവശതയുടെയും നിലവിളികള്‍, നാളെ നമ്മെയും കാത്തിരിക്കുന്നുണ്ടെന്ന ബോധം നമുക്കു തന്നെയല്ലേ ഗുണം ചെയ്യുക. റഹ്മാന്‍ മധുരക്കുഴി
മാറ്റൊലി ആടിക്കളിയെടാ കുഞ്ചിരാമാ.../ഇഹ്സാന്‍
വഴിവെളിച്ചം നന്ദി പ്രകാശനം/റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍
സര്‍ഗവേദി - ഘടികാരം/ഇബ്റാഹീം പൊന്നാനി - ഓര്‍മയ്ക്ക്/പുത്തൂര്‍ ഇബ്റാഹീംകുട്ടി
മുദ്രകള്‍ - മുന്‍തസരി ഏകാധിപത്യത്തെ തുറന്നെതിര്‍ പണ്ഡിതന്‍
വാര്‍ത്തകള്‍/ദേശീയം - ജമാഅത്തെ ഇസ്ലാമി തമിഴ്നാട് സംസ്ഥാന സമ്മേളന ജനുവരി 30,31ന്
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.