സ്ത്രീകളുടെ അവകാശങ്ങളം അഭിമാനവും അന്തസ്സും സംരക്ഷിക്കാന്‍ മറ്റെങ്ങുമില്ലാത്തത്ര നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാവാമെങ്കിലും അവ പ്രയോഗവത്കരിക്കാന്‍ അധികാരികളും നിയമ സംവിധാനവും യഥാസമയം ഇടപെടുന്നില്ല
2021 ഡിസംബര്‍ മാസത്തെ പ്രബോധനത്തില്‍ (ലക്കം: 3229) പ്രസിദ്ധീകരിച്ച 'ശാസ്ത്രമാണോ ആത്യന്തിക സത്യം' എന്ന ഡോ. വി.സി സയ്യൂബൂമായി സുഹൈറലി തിരുവിഴാംകുന്ന് നടത്തിയ സംഭാഷണം മികച്ചതായി.