Prabodhanm Weekly
ബ്രസീലിലാണ് സംഭവം. വനനശീകരണത്തെ തുടര്‍ന്ന് തരിശായി മാറിയ 1750 ഏക്കര്‍ മൊട്ടക്കുന്നുകള്‍, പച്ചപിടിച്ച വനമാക്കി മാറ്റാന്‍ സെബാസ്റ്റ്യാ- ലെലാ ദമ്പതികള്‍ ചെലവഴിച്ചത് ഇരുപത് വര്‍ഷങ്ങളാണ്, 1998-2018 കാലം.