Prabodhanm Weekly
രണ്ടര ലക്ഷം രൂപ ബാങ്കില്‍നിന്ന് കടമെടുത്ത സുഹൃത്തിന് ജാമ്യം നിന്നു എന്ന കുറ്റമേ അയാള്‍ ചെയ്തുള്ളൂ. സുഹൃത്ത് പണം തിരിച്ചടക്കാതെ മുങ്ങിനടന്നു.
എം.ഇ.എസിന്റെ നിഖാബ് നിരോധം വലിയ വിവാദമായിരിക്കുകയാണല്ലോ. ലിബറലിസത്തിന്റെ കൈകള്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കിടയിലേക്ക് വലിഞ്ഞുകയറാന്‍ തുടങ്ങിയിട്ട് നാളേറെയായി.