Prabodhanm Weekly

Pages

Search

2023 ജനുവരി 20

3286

1444 ജമാദുൽ ആഖിർ 27

Tagged Articles: ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 7-9

ടി.കെ ഉബൈദ്‌

മൗലിക സത്യങ്ങളെക്കുറിച്ചുള്ള ജ്ഞാനം ഒട്ടും ദുര്‍ഗ്രഹമായതല്ല. സങ്കീര്‍ണമായ ഗവേഷണങ്ങളും പരീക...

Read More..
image

സൂറ-39 / അസ്സുമര്‍ (04-06)

ടി.കെ ഉബൈദ്‌

യുഗങ്ങളായി പ്രപഞ്ചത്തെ ഇത്ര സുഭദ്രമായി സംവിധാനിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശക്തി അ...

Read More..

സൂറ-39 / അസ്സുമര്‍ (01-03)

ടി.കെ ഉബൈദ്‌

തൗഹീദില്‍നിന്ന് ഭിന്നിച്ചുപോയവരെ വീണ്ടെടുക്കുക എളുപ്പമല്ല. അശ്രദ്ധ കൊണ്ടും അജ്ഞത കൊണ്ടും അ...

Read More..

സൂറ-38 / സ്വാദ്‌ (77-88)

ടി.കെ ഉബൈദ്‌

യൂറോ-അമേരിക്കന്‍ സാമ്രാജ്യത്വവും ഇന്ത്യന്‍ ജാതീയതയുമെല്ലാം പങ്കുവെക്കുന്ന അടിസ്ഥാന വികാരം...

Read More..

സൂറ-38 / സ്വാദ് സൂക്തം: 59-66

ടി.കെ ഉബൈദ്‌

പ്രലോഭിപ്പിച്ചും കപടന്യായങ്ങളുന്നയിച്ചും മോഹനവാഗ്ദാനങ്ങള്‍ നല്‍കിയും തങ്ങള്‍ ശിര്‍ക്കിന്റെ...

Read More..
image

സൂറ-38 / സ്വാദ്‌ (48-58)

ടി.കെ ഉബൈദ്‌

അനുസ്മരിക്കപ്പെട്ട പ്രവാചകന്മാരുടെ മഹച്ചരിതങ്ങള്‍ ദൈവിക ദീനിന്റെ പ്രബോധകരും പ്രയോക്താക്കളു...

Read More..

മുഖവാക്ക്‌

ഇത്രയേ ഉള്ളൂ നമ്മുടെ രാഷ്ട്രീയ പ്രബുദ്ധത
എഡിറ്റർ

ചോദ്യം: ദേശീയ വികാരമുണർത്താൻ ഏക സിവിൽ കോഡ് അനിവാ ര്യമാണെന്ന് താങ്കൾ കരുതുന്നു ണ്ടോ ? ഉത്തരം: ഇല്ല. ഈ ഉത്തരം നിങ്ങളെയും നിങ്ങളെപ്പോലുള്ള പലരെയും അത്ഭുതപ്പെടു ത്തിയേക്കാം. പക്ഷേ, ഇതാണ് എന്റെ അഭിപ്രായം....

Read More..

കത്ത്‌

അറിഞ്ഞാൽ പോരാ,  തിരിച്ചറിയണം 
അബൂ സുഹൈൽ കുറ്റ്യാടി

‘അറിവുണ്ട്, തിരിച്ചറിവില്ല’ (വഴിയും വെളിച്ചവും /ജി.കെ എടത്തനാട്ടുകര, ജനു. 6) വായിച്ചപ്പോൾ, ദൈനം ദിന ജീവി-തത്തിൽ തിരിച്ചറിവ് ഇല്ലാത്തതു മൂലം സംഭവിച്ചു പോകുന്ന അപാകതകൾ മനസ്സിലൂടെ കടന്നുപോയി. മനുഷ്യർക്കി...

Read More..

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ്- സൂക്തം 46-53
ടി.കെ ഉബൈദ്‌

ഹദീസ്‌

"കള്ളന്' കൈ നിറയെ നല്‍കിയ നബി(സ)
അബ്ദുല്ലത്വീഫ് കൊടുവള്ളി