ശാസ്ത്രത്തിന്റെ വിശ്വാസങ്ങളും വിശ്വാസങ്ങളുടെ ശാസ്ത്രവും പാരമ്പര്യമായി കിട്ടിയ ദൈവബോധത്തിന്റെ വഴിയന്വേഷിച്ചുപോയ ഡീന്‍ ഹാമറും സംഘവും ചെന്നെത്തിയത് ദൈവബോധത്തിനു പ്രേരിപ്പിക്കുന്ന ജീനുകളിലേക്കാണ്. 2004 ഒക്ടോബര്‍ 17-ലെ ടൈം മാഗസിന്‍ 'നമ്മുടെ ജീനുകളില്‍ ദൈവമുണ്ടോ?' എന്ന പേരില്‍ ഈ കണ്ടുപിടുത്തം കവര്‍സ്റോറിയായി പ്രസിദ്ധീകരിച്ചിരുന്നു. തീവ്രമായ ആത്മീയാനുഭവങ്ങള്‍ ഉള്ളതായി അവകാശപ്പെടുന്നവരില്‍ ഡി.എന്‍.എ പരിശോധനകള്‍ നടത്തിയപ്പോള്‍, ഢങഅഠ 2 എന്ന ജീനില്‍ വ്യതിയാനങ്ങള്‍ ഉള്ളവരാണ് ഇവരെന്ന് കണ്ടെത്തി. ഫസല്‍ കാതിക്കോട് വിശകലനം ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും വിവാദങ്ങളും ഇറാനെന്നാല്‍ ടെഹ്റാനും സിസ്താനും മാത്രമല്ലെന്ന് എതിരാളികളെ ബോധ്യപ്പെടുത്തുകയായിരുന്നു നിജാദ്. ടെഹ്റാനിലും സിസ്താനിലും തന്റെ ജന്മദേശമായ അസര്‍ബീജാന്‍ വെസ്റിലും മാത്രമേ മീര്‍ ഹുസൈന്‍ മൂസവിക്ക് ലീഡ് നേടാനായുള്ളൂ. ബാക്കി 27 ഇടങ്ങളിലും അഹ്മദീ നിജാദ് വ്യക്തമായ ലീഡ് നേടിയിരുന്നു. പി.കെ നിയാസ്
കുറിപ്പുകള്‍ ബി.ജെ.പിക്കുള്ളില്‍ ശത്രുസംഹാരം ഊതി വീര്‍പ്പിച്ചുണ്ടാക്കിയ പരിവേഷത്തിനപ്പുറത്ത് ഭാരതീയ ജനതാ പാര്‍ട്ടി പല ഭാഗങ്ങളില്‍നിന്ന് അടിഞ്ഞുകൂടിയ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ ചേര്‍ന്ന കൂടാരമല്ലാതെ ഒന്നുമല്ലെന്ന് വെളിപ്പെടുത്തുകയാണ് ബി.ജെ.പിയിലെ ആഭ്യന്തര യുദ്ധം. മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ഹിന്ദുത്വ ആശയസമരങ്ങളോ ആര്‍.എസ്.എസ്-ബി.ജെ.പി അഭിപ്രായ ഭിന്നതകളോ അല്ല സംഘ് പരിവാറിന്റെ രാഷ്ട്രീയ ഭാവിയെ ഇപ്പോള്‍ പിടിച്ചുലക്കുന്നത്. വി.എം ഹസനുല്‍ ബന്ന
മാധ്യമവിശകലനം ഘര്‍വാപസികളുടെ ആക്രോശങ്ങള്‍ മാതൃഭൂമി, സമകാലിക മലയാളം, കലാ/കേരളാ കൌമുദി പ്രസിദ്ധീകരണങ്ങള്‍ ഘര്‍വാപസിയുടെ കേരളത്തിലെ പ്രോജക്റ്റ് ഏജന്‍സികളായി പ്രവര്‍ത്തിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. തിങ്കളാഴ്ച ടൌണ്‍ഹാളില്‍ ജുമാ തടഞ്ഞ ജമാഅത്ത് കശ്മലന്‍മാര്‍ അബൂഫിദല്‍ മുഖക്കുറിപ്പ് ഓര്‍മകള്‍ ഉണ്ടായിരിക്കണം ഓപ്പറേഷന്‍ ബ്ളൂസ്റാറിന്റെ 25- വാര്‍ഷിക വേളയില്‍ ചില ഓര്‍മപ്പെടുത്തലുകള്‍ സ്മരണ ഇസ്ലാമിക പ്രജ്ഞയുടെ ഒരു ഇലകൂടി അന്തരിച്ച ലബ്നാനിലെ ഇസ്ലാമിക പ്രസ്ഥാന നായകനും എഴുത്തുകാരനുമായ ഫതഹീയകനെ അനുസ്മരിക്കുന്നു വി.എ കബീര്‍
പഠനം സ്ത്രീ ഖുര്‍ആനിലും മുസ്ലിം ജീവിതത്തിലും-7 മനശ്ശാസ്ത്ര പഠനങ്ങളും സ്ത്രീ സ്വത്വവും പുരുഷന്റെ ലൈംഗിക ജീവിതം അവനുമായി ബന്ധപ്പെട്ടതാണെങ്കില്‍, സ്ത്രീയുടേത് അവളുടെ പങ്കാളിയെക്കൂടി ഉള്‍ക്കൊള്ളുന്നതാണ്. പുരുഷനുള്ള പലതരം ബന്ധങ്ങളില്‍ ഒന്നാണ് ലൈംഗിക ബന്ധവും; ഈ ബന്ധം പരമപ്രധാനമാണെങ്കില്‍ കൂടി. സ്ത്രീയുടെ ലൈംഗിക ജീവിതമെന്നത് അവളുടെ അസ്തിത്വത്തിന്റെതന്നെ ഭാഗമാണ്. അതുകൊണ്ടാണ് വൈവാഹികബന്ധത്തില്‍ അവള്‍ കൂടുതല്‍ 'ഇന്‍വോള്‍വ്ഡ്' ആയി കാണപ്പെടുന്നത്. റാശിദുല്‍ ഗനൂശി പ്രതികരണം കുത്തക 'വോഡഫോണ്‍' മാത്രമോ? സംവാദം 'മുബാഹല'ക്കു ശേഷം രണ്ടു പതിറ്റാണ്ടുകള്‍ കൊടിയത്തൂരില്‍ നടന്ന മുബാഹലക്കു ശേഷം ഇന്നുവരെ ഒരാള്‍ പോലും ഖാദിയാനിസത്തില്‍ ചേര്‍ന്നിട്ടില്ലെന്ന് മാത്രമല്ല, ഖാദിയാനിസമുപേക്ഷിച്ച 25 പേരില്‍ നിരവധി പ്രമുഖ വ്യക്തിത്വങ്ങളുമുണ്ട് എന്നതാണ് സത്യം. അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍ തര്‍ബിയത്ത് സ്വര്‍ഗത്തിലേക്കുള്ള പാത എളുപ്പമാക്കുക എല്ലാവരെയും സ്വര്‍ഗപ്രവേശത്തിന് പ്രാപ്തരാക്കാന്‍ ഉതകുന്ന ചില പ്രവാചക വചനങ്ങള്‍ ചോദ്യോത്തര രൂപത്തില്‍ താജ് ആലുവ
ഖുര്‍ആന്‍ ബോധനം യൂനുസ് അധ്യായത്തിലെ 20-21 സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും എ.വൈ.ആര്‍
വായനാമുറി മുഹമ്മദ് നബി നിഷ്പക്ഷമതികളുടെ സാക്ഷ്യമൊഴികള്‍ ഡയലോഗ് സെന്റര്‍ കേരള പ്രസിദ്ധീകരിച്ച മുഹമ്മദ് നബി (ലേഖന സമാഹാരം) എന്ന പുസ്തകത്തെക്കുറിച്ച് ഹൈദറലി ശാന്തപുരം റിപ്പോര്‍ട്ട് ബീമാപള്ളി സക്രിയമായ പ്രസ്ഥാന ഇടപെടല്‍ ബീമാപള്ളി കടപ്പുറത്ത് നടന്ന പോലീസ് വെടിവെപ്പിനു ശേഷം ജമാഅത്തെ ഇസ്ലാമി മുന്‍കൈയെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എ. മുഹമ്മദ് അസ്ലം വഴിവെളിച്ചം പ്രതിഫലം നിലക്കാത്ത സദ്കര്‍മങ്ങള്‍ ജഅ്ഫര്‍ എളമ്പിലാക്കോട് ചിന്താവിഷയം സന്തുലിത ജ്ഞാനം ജമാല്‍ കടന്നപ്പള്ളി
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.