ദൈവസന്നിധിയില്‍ നോമ്പിനെ ഇത്രമേല്‍ പ്രിയങ്കരമാക്കുന്നതെന്താകും? ഇത്രയധികം പുണ്യങ്ങള്‍ എങ്ങനെയാവും നോമ്പില്‍ മേളിക്കുന്നത്? നോമ്പ് മനുഷ്യനില്‍നിന്ന് ആവശ്യപ്പെടുന്ന ത്യാഗവും സഹനവുമാണിതിന്റെ മുഖ്യ കാരണം. ഓരോ വ്യക്തിയും നിര്‍ബന്ധമായും ഇത്രയേറെ സഹിക്കുകയും ത്യജിക്കുകയും ചെയ്യേണ്ടിവരുന്ന മറ്റൊരു കര്‍മവും ഇസ്ലാമിലില്ല. റമദാന്‍ ആത്മവിശുദ്ധിയിലേക്കൊരു രാജപാത ഷാനവാസ് കൊല്ലം
റമദാന്റെ പുണ്യങ്ങള്‍ ഉപയോഗപ്പെടുത്തുക പ്രവര്‍ത്തകരോട് ഹല്‍ഖാ അമീര്‍
വ്രതം: തിരുവചനങ്ങളില്‍ സമ്പാ: എം. അശ്റഫ് ഫൈസി കാവനൂര്‍
വിശകലനം ഇരുപത് വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഫത്ഹ് ഒരു സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. ഏതൊരു സംഘടനയും, വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെയൊരു സമ്മേളനം നടക്കുമ്പോള്‍ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെക്കുറിച്ച റിപ്പോര്‍ട്ടുകളും നിലപാടുകള്‍ വ്യക്തമാക്കുന്ന പ്രമേയങ്ങളും അവതരിപ്പിക്കാതിരിക്കില്ല. അഞ്ചോ ആറോ പ്രമേയങ്ങള്‍ ഫത്ഹ് സമ്മേളനത്തിനു വേണ്ടിയും തയാറാക്കിയിരുന്നു. പക്ഷേ ഒടുവില്‍ ആ പ്രമേയങ്ങളൊക്കെയും മാറ്റിവെക്കുകയാണുണ്ടായത്. ഇങ്ങനെ രാഷ്ട്രീയ പ്രമേയങ്ങളൊന്നും തന്നെ അനുവദിക്കപ്പെടാതിരുന്നതിനാല്‍ സമ്മേളനത്തിന് അതിന്റെ നട്ടെല്ല് തന്നെയാണ് നഷ്ടമായത്. 'അത്ഭുതങ്ങള്‍' സൃഷ്ടിച്ച ഫത്ഹിന്റെ സമ്മേളനം ഫഹ്മീ ഹുവൈദി
കുറിപ്പുകള്‍ പി.ഡി.പി ചെയര്‍പേഴ്സണും പ്രതിപക്ഷ നേതാവുമായ മഹ്ബൂബാ മുഫ്തി കശ്മീര്‍ നിയമസഭയില്‍ രണ്ടു ദിവസങ്ങളിലായി നടത്തിയ പ്രകടനം, കശ്മീരില്‍ കാറ്റു മാറി വീശുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയക്കാര്‍ക്ക് ജനവികാരം മാനിക്കണമെന്ന ബോധോദയമുണ്ടാകുന്നത് ഏതായാലും ശുഭോദര്‍ക്കംതന്നെ. കശ്മീരില്‍ സംഭവിക്കുന്നത് അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍
ലേഖനം ചിലയിനം എട്ടുകാലികളിലെ പെണ്‍ എട്ടുകാലി ഇണചേര്‍ന്നശേഷം ആണ്‍എട്ടുകാലിയെ കൊന്നുകളയാറുണ്ട്. മൃഗങ്ങള്‍ക്കിടയില്‍ ഇണയെകൊല്ലുന്ന സമ്പ്രദായമുള്ളതിനാല്‍ മനുഷ്യരില്‍ കുറച്ചുപേരെങ്കിലും ഇണചേര്‍ന്നശേഷം ഭര്‍ത്താവിനെ കൊല്ലുന്നത് പ്രകൃതിപരമാണെന്നും അതിനാല്‍ അത് നിയമവിധേയമാക്കണമെന്നും വാദിക്കുമോ? സ്വവര്‍ഗരതിയെ ന്യായീകരിക്കാനും നിയമവിധേയമാക്കാനും ബുദ്ധിജീവികളെന്ന് കരുതപ്പെടുന്ന ചിലര്‍ ഉന്നയിക്കുന്ന ന്യായവാദങ്ങള്‍ അബദ്ധമാണെന്നു മാത്രമല്ല അസംബന്ധം കൂടിയാണ് എന്നതാണ് യാഥാര്‍ഥ്യം. സ്വവര്‍ഗരതിയും മേനകാ ഗാന്ധിയും പിന്നെ മാതൃഭൂമിയും എന്‍.എം ഹുസൈന്‍
സ്വവര്‍ഗരതി: പ്രചാരണവും യാഥാര്‍ഥ്യങ്ങളും-3 ലൈംഗികതയെ ഭയം, രോഗം, ആധിപത്യം എന്നിവകളില്‍നിന്ന് മുക്തമാക്കണമെങ്കില്‍ മതമുക്തമാക്കണമെന്നാണ് ആധുനിക പോസിറ്റിവിസ്റുകളുടെ വാദം. ലളിതമായ സ്വവര്‍ഗവിവാഹത്തെ ഗൌരവത്തോടെ കാണുന്ന ദൈവത്തെ പരിഗണിക്കേണ്ടതില്ല എന്നാണ് പോസിറ്റിവിസത്തിന്റെ നവസൈദ്ധാന്തികന്‍ സാംഹാരിസ് അലറുന്നത്. സ്വവര്‍ഗരതി ഒരു ധാര്‍മിക പരിപ്രേക്ഷ്യം വി.എ മുഹമ്മദ് അശ്റഫ്
സംവാദം പ്രവാചകന്‍ മദീനയില്‍ പടുത്തുയര്‍ത്തിയ മഴവില്‍ ലോകത്തിലെ പ്രിസം ഇസ്ലാമായതിനാലാണ് അത് നീതിയുടെ ഉത്തമോദാഹരണമായി മാറിയത്. ഇന്നു നാം മഴവില്ലുകളായി കരുതുന്ന സമൂഹങ്ങളില്‍ അനീതിയും ഇരട്ട മാനദണ്ഡങ്ങളും നിലനില്‍ക്കുന്നത് അവയിലെ പ്രിസങ്ങളുടെ പക്ഷപാതിത്വം കൊണ്ടാണ്. അതിനാല്‍ മഴവില്ലുകളെ അംഗീകരിക്കുകയും അവയുടെ ഭാഗമായി നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ തന്നെ അവയിലെ പ്രിസങ്ങളാവാന്‍ ശ്രമിക്കുക. മഴവില്‍ കാലത്തെ ചില സന്ദേഹങ്ങള്‍ ഡോ. പി.എ അബൂബക്കര്‍
പുസ്തകത്തില്‍നിന്ന് സമസ്തയും സ്ത്രീധനവും എ.പി അബ്ദുര്‍റഹ്മാന്‍ ഫൈസി എഴുതിയ 'സ്ത്രീധനം: തെറ്റും ശരിയും' എന്ന പുസ്തകത്തില്‍നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍
ആത്മകഥ ഓര്‍മയുടെ തീരങ്ങളില്‍-5 കേരള മുസ്ലിം സംഘടനകളുടെ കുവൈത്ത് കരാര്‍ ഒ.പി അബ്ദുസ്സലാം/പുത്തൂര്‍ ഇബ്റാഹീം കുട്ടി
ഫത് വ പന്നിപ്പനിക്ക് പരിഹാരമെന്ത്? ഡോ. റജബ് അബൂ മുലൈഹ്
മാറ്റൊലി പന്നിപ്പനിയും മരുന്നും അമേരിക്കന്‍ കുടിലതയും/ ഇഹ്സാന്‍
കവിത റമദാന്‍/അശ്റഫ് കാവില്‍ പുണ്യ പൂക്കാലം/ കെ.എച്ച് നസീര്‍ റമദാന്‍ ചന്ദ്രിക/ അശ്റഫ് കല്ലോട്
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.