..: In the name of Allah, Most Gracious, Most Merciful :: Welcome to Prabodhanam weekly website :..
 
1430 Jamadul Aakir 26
2009 June 20
Vol. 66 - No: 3
 
 
 
 
 
 
 
 
 
 
 
 
 


ഇസ്ലാം സമഭാവനയുടെ ദര്‍ശനം
ഇസ്ലാമിന്റെ ഏറ്റവും വലിയ സവിശേഷത സമഭാവനയാണ്. മനുഷ്യര്‍ക്കിടയില്‍ ഇസ്ലാം വിവേചനം കാണിക്കുന്നില്ല. ഇസ്ലാമില്‍ ജാതി സമ്പ്രദായമില്ല. എല്ലാ മനുഷ്യരെയും ഒന്നായി കാണുന്ന സമത്വ സിദ്ധാന്തമാണ് ഇസ്ലാമിന്റേത്. ദലിതനും ബ്രാഹ്മണനും നായരും നമ്പൂതിരിയും ഒന്നും അവിടെയില്ല. ഉള്ളത് മനുഷ്യര്‍ മാത്രം.
പ്രഫ. എം.ഡി നാലപ്പാട്ട് പ്രബോധനം സബ് എഡിറ്റര്‍ സദ്റുദ്ദീന്‍ വാഴക്കാടുമായി സംസാരിക്കുന്നു


കേരളത്തെ വിഴുങ്ങുന്ന
മൊബൈല്‍ സാമ്രാജ്യത്വം

'മൊബൈല്‍ ആവശ്യത്തിന് ഉപയോഗിക്കുക' എന്നതിനേക്കാള്‍, 'ഉപയോഗിക്കുന്ന മൊബൈല്‍ കണക്ഷനുകള്‍ സാമ്രാജ്യത്വപരമല്ലെന്ന് ഉറപ്പു വരുത്തുക' എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തേണ്ട വിധം ഈ രംഗം ഭയാനകമായ സാമ്രാജ്യത്വ കുത്തൊഴുക്കില്‍ പെട്ടിരിക്കുന്നു.
സി.കെ.എ ജബ്ബാര്‍


ലേഖനം
ഒബാമ കാണാതെ പോയ ഇരകളുടെ സങ്കടസമസ്യകള്‍

ഒബാമയുടെ കെയ്റോ പ്രഭാഷണം അവലോകനം ചെയ്തുകൊണ്ട് എം.സി.എ നാസര്‍


ഒബാമക്ക് കരുത്തേകുന്ന ലബനാന്‍ ഫലം

എം.സി.എ


വിശകലനം
ഒബാമയുടെ 5805 വാക്കുകള്‍
ഒന്നുകില്‍ ഞങ്ങളോടൊപ്പം അല്ലെങ്കില്‍ ഞങ്ങളുടെ ശത്രുക്കള്‍ എന്ന കുപ്രസിദ്ധമായ ബുഷ് തിയറിയില്‍ നിന്നുള്ള പ്രകടമായ മാറ്റം പ്രകടിപ്പിച്ചുവെന്ന അര്‍ഥത്തിലെങ്കിലും ഒബാമ തന്റെ മിഷന്‍ അക്കംപ്ളിഷ് ചെയ്തിരിക്കുന്നുവെന്ന് മനസ്സിലാക്കാം. ഞങ്ങള്‍/നിങ്ങള്‍ ദ്വന്ദ്വത്തിനപ്പുറം കടന്ന് നമ്മളിലേക്ക് വളരാന്‍ വാക്കുകള്‍ കൊണ്ടെങ്കിലും സാധിച്ചുവെന്നത് ആരെയും ആഹ്ളാദിപ്പിക്കുന്നതാണ്.
സി. ദാവൂദ്


മുഖക്കുറിപ്പ്
ആസ്ത്രേലിയയില്‍ വര്‍ണ വിവേചനം
ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച്

ചോദ്യോത്തരം/മുജീബ്
- എം.കെ മുനീറിന്റെ സാമ്രാജ്യത്വ ദാസ്യം
ഡോ.എം.കെ മുനീര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പി(2009 മെയ് 31)ല്‍ എഴുതിയ ലേഖനത്തിന് മറുപടി
- നരേന്ദ്രന്‍ പാക്കേജും എക്സപ്രസ് ഹൈവേയും
- കമലാ സുറയ്യയുടെ മയ്യിത്ത്


ലേഖനം
വിദ്യാഭ്യാസ നയം ന്യൂനപക്ഷാവകാശങ്ങള്‍
ധ്വംസിക്കുന്നതാവരുത്

അനംഗീകൃത വിദ്യാലയങ്ങള്‍ എന്ന സാങ്കേതികത്വത്തിന്റെ മറവില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്കെതിരെ നടത്തുന്ന നീക്കങ്ങളെപ്പറ്റി
പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി


പഠനം
സ്ത്രീ ഖുര്‍ആനിലും മുസ്ലിം ജീവിതത്തിലും-6

'മനുഷ്യര്‍ക്ക് അലങ്കാരമാക്കപ്പെട്ടിരിക്കുന്നു,
സ്ത്രീകളോടുള്ള സ്നേഹം...'

റാശിദുല്‍ ഗനൂശി

കാലംസാക്ഷി
സ്വര്‍ഗത്തില്‍ രണ്ട് ചിറകുള്ളയാള്‍
പ്രവാചകന്റെ അനുയായിയും ബന്ധുവുമായ ജഅ്ഫര്‍ബ്നു അബീത്വാലിബിന്റെ ജീവിതവും രക്തസാക്ഷ്യവും
കുഞ്ഞിമുഹമ്മദ് വളാഞ്ചേരി


മാറ്റൊലി
ഉമര്‍ മദനിയുടെ കപ്പലും സി.ഐ.എയും
ദല്‍ഹിയില്‍ മുഹമ്മദ് ഉമര്‍ മദനിയുടെ അറസ്റും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും
ഇഹ്സാന്‍


മുദ്രകള്‍
- യൂറോപ്പിന്റെ മാറുന്ന മുഖം
- 'ഹദസ്' രാഷ്ട്രീയസെല്‍ ഭാരവാഹികള്‍ രാജിവെച്ചു
- ആസ്ത്രേലിയന്‍ ഗവണ്‍മെന്റ് ഉടന്‍ നടപടി എടുക്കണം

 
 
   
[ About Us | Archives | Photo Gallery | Useful Links | Subscription | Adv. Tariff | Contact Us ]