കവര്‍സ്റോറി
ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കണക്കെടുപ്പ്
ന്യൂനപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് പ്രബോധനം ഒരു ചര്‍ച്ച സംഘടിപ്പിക്കുകയാണ്. പ്രമുഖരെ അണിനിരത്തിയുള്ള സംവാദമാണ് ഉദ്ദേശിക്കുന്നത്. ഈ ലക്കത്തില്‍ ചര്‍ച്ചയുടെ ആമുഖ ലേഖനം തയാറാക്കിയിരിക്കുന്നത്: എ.ആര്‍. ചോദ്യങ്ങളോട് പ്രതികരിക്കുന്നത് ഡോ. സഫറുല് ഇസ്ലാം ഖാന്‍, മുജ്തബാ ഫാറൂഖ്, അബ്ദുല്‍ ജബ്ബാര്‍ സിദ്ദീഖി. കൂടുതല്‍ അഭിപ്രായങ്ങള്‍ അടുത്ത ലക്കങ്ങളില്‍ പ്രതീക്ഷിക്കുക.
ചോദ്യാവലി
1. സമകാലിക ഇന്ത്യയില്‍ സംഘടിത ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി എന്താണ്? പുതിയ ദേശീയ രാഷ്ട്രീയത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന് എത്രത്തോളം സാധ്യതകള്‍ ഉണ്ട്? എന്തായിരിക്കണം പുതിയ ന്യൂനപക്ഷ രാഷ്ട്രീയ കൂട്ടായ്മയുടെ അജണ്ട?
2. "മതന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തെ ശക്തിപ്പെടുത്തും. അതുകൊണ്ട് നിലവിലുള്ള മുഖ്യധാരാ സെക്യുലര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ അണിചേരുകയാണ് ന്യൂനപക്ഷങ്ങള്‍ ചെയ്യേണ്ടത്'' എന്ന വാദത്തെക്കുറിച്ച്?
3. സ്വതന്ത്ര ഇന്ത്യയില്‍ ഇക്കാലമത്രയും ന്യൂനപക്ഷങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയോ അവയോട് സഹകരിക്കുകയോ ആണ് ചെയ്തത്. എന്താണിതിന്റെ അനന്തരഫലം? മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷത്തോട് സ്വീകരിച്ച നിലപാട് ആശാവഹമാണോ?
4. ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുതന്നെ ഉയര്‍ന്നുവന്നിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയിലുണ്ട്. അവര്‍ക്ക് എത്രത്തോളം വിജയിക്കാനായിട്ടുണ്ട്? എന്തൊക്കെയാണ് അവര്‍ നേരിടുന്ന പരിമിതികള്‍? ഇന്ത്യയുടെ പലഭാഗങ്ങളിലും സാമുദായിക സ്വഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ട്. ചിലത് സംസ്ഥാനങ്ങളില്‍ പരിമിതമാണ്. മറ്റുചിലത് പേരില്‍ അഖിലേന്ത്യാ മുഖമുള്ളതും പ്രവര്‍ത്തനങ്ങളില്‍ പ്രാദേശികവുമാണ്. ഇവക്കൊന്നും ദേശീയ തലത്തില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?
5. ആസാം യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.യു.ഡി.എഫ്), മൂവ്മെന്റ് ഫോര്‍ പീസ് ആന്റ് ജസ്റിസ് (എം.പി.ജെ - ആന്ധ്ര, മഹാരാഷ്ട്ര), കര്‍ണാടക മുസ്ലിം മുത്തഹിദെ മഹാദ് തുടങ്ങിയ സമീപകാല പരീക്ഷണങ്ങളെ എങ്ങനെ കാണുന്നു?
6. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കും എന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപനത്തെക്കുറിച്ച്?
ആദര്‍ശ രാഷ്ട്രീയ പ്രസ്ഥാനം
കാലത്തിന്റെയും രാജ്യത്തിന്റെയും സത്വരാവശ്യം /എ. ആര്
പുതിയ രാഷ്ട്രീയ സംരംഭങ്ങളെ
അനൈക്യം പരാജയപ്പെടുത്തിയേക്കും /ഡോ. സഫറുല് ഇസ്ലാം ഖാന്
പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്
പ്രസക്തി വര്‍ധിക്കുന്നു /മുജ്തബാ ഫാറൂഖ്
ഇനി വിധി നിര്‍ണയിക്കുക സമുദായങ്ങള്‍
തമ്മിലുള്ള സഖ്യങ്ങള്‍ /അബ്ദുല്‍ജബ്ബാര്‍ സിദ്ദീഖി
പ്രഭാഷണം
ഫലസ്ത്വീന്‍ വിജയിക്കുകതന്നെ ചെയ്യും / ഡോ.യൂസുഫുല്‍ ഖറദാവി
ലേഖനം
ഗസ്സയുടെ വെണ്ണീറില്‍നിന്ന് / താരിഖ് അലി
രാജസ്ഥാനിലെ ഘര്‍വാപസി / ഹാദി
മുഖക്കുറിപ്പ്
ഗ്വാണ്ടനാമോ തടവുകാരുടെ ഭാവി
കുറിപ്പുകള്‍
ബംഗ്ളാദേശില്‍ സംഭവിക്കുന്നത് /എം. സാജിദ്
വിശകലനം
ഒബാമ: വ്യാമോഹങ്ങളും യാഥാര്‍ഥ്യങ്ങളും /എന്‍.എം ഹുസൈന്‍
ഫലസ്ത്വീന്‍ കവിതകള്‍
മോഹങ്ങള്‍
മനുഷ്യനെപ്രതി /മഹ്മൂദ് ദര്‍വേശ്
എന്റെയും അവരുടെയും കുട്ടികള്‍ /സമീഹ് അല്‍ ഖാസിം
ഓര്‍മ
കുട്ടൂത്തയുടെ കത്തി /കെ.ടി അബ്ദുര്‍റഹീം/സദ്റുദ്ദീന്‍ വാഴക്കാട്
മാറ്റൊലി
ഇസ്ലാമും ഭീകരതയും
രാഷ്ട്രീയക്കാരന്റെ റിപ്പോര്‍ട്ട്/ഇഹ്സാന്
|